വയനാട് ഉരുള്‍പ്പൊട്ടല്‍; ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പുറത്തിറക്കി
വയനാട് : ഉരുള്‍പ്പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പുറത്തുവന്നു. ഗുണഭോക്താക്കളുടെ പട്ടികകയില്‍ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല വാര്‍ഡുകളിലെ 388 കുടുംബങ്ങളാണ് ഉളളത്. ഇതില്‍...