ചോദ്യം ചെയ്യപ്പെടുന്നത് ഘടകകക്ഷികളുടെ ആത്മാഭിമാനം , മുഖ്യമന്ത്രിയുടെ നീക്കം എന്‍സിപിയെ പിളര്‍ത്തുമോ
കോട്ടയം: ഇടതുമുന്നണിയില്‍ താനാണ് വല്ല്യേട്ടന്‍ എന്ന് ആവര്‍ത്തിച്ച് സ്ഥാപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടമാകുന്നത് ഘടകകക്ഷിയുടെ പോലും മന്ത്രി ആരാകണമെന്ന് താന്‍ തീരുമാനിക്കും എന്ന ധാര്‍ഷ്ട്യം. എന്‍സിപിക്ക്...