Monday, August 4, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ചൂരല്‍മല പുനരധിവാസം, സര്‍ക്കാരിന് മുന്നില്‍ മാതൃകകളില്ല, കോടതി തീരുമാനത്തിനു കാക്കുകയാണെന്ന് റവന്യൂ മന്ത്രി

by News Desk
December 20, 2024
in KERALA
ചൂരല്‍മല-പുനരധിവാസം,-സര്‍ക്കാരിന്-മുന്നില്‍-മാതൃകകളില്ല,-കോടതി-തീരുമാനത്തിനു-കാക്കുകയാണെന്ന്-റവന്യൂ-മന്ത്രി

ചൂരല്‍മല പുനരധിവാസം, സര്‍ക്കാരിന് മുന്നില്‍ മാതൃകകളില്ല, കോടതി തീരുമാനത്തിനു കാക്കുകയാണെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടന്‍ ടൗണ്‍ഷിപ്പിനുള്ള നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളില്‍ സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങള്‍ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോര്‍ട്ട് ലഭിച്ച ഒന്‍പത് പ്ലാന്റേഷനുകളില്‍ നിന്നും നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളില്‍ ടൗണ്‍ഷിപ്പുക്കള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍. ടൗണ്‍ഷിപ്പ് ആശയത്തിന് സര്‍വകക്ഷി യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാനാണ് ധാരണ. ഭൂമി വില സംബന്ധിച്ച് ആശങ്കയുള്ളതിനാലാവാം എസ്റ്റേറ്റ് ഉടമകള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതില്‍ കാലതാമസമില്ലാതെ അനുകൂല വിധി കോടതിയില്‍ നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂമിയ്‌ക്ക് നഷ്ട പരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി അനുമതി ലഭിച്ചാല്‍ ഉടന്‍ ഭൂമി വാങ്ങാനുള്ള നടപടി സ്വീകരിക്കും. പുനരധിവാസ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുപ്പത്തിയെട്ട് ഏജന്‍സികള്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സ്‌പോണ്‍സര്‍ഷിപ്പിന് സന്നദ്ധത അറിയിച്ച സംസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ചൂരല്‍മലയിലെ പുനരധിവാസത്തിന് സര്‍ക്കാരിന് മുന്നില്‍ മാതൃകകളില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ദുരന്തപ്രദേശം നേരിട്ട് സന്ദര്‍ശിച്ച് ജനങ്ങളുടെ താല്പര്യവും ആശങ്കകളും മനസിലാക്കി അതിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പ്രദേശത്തെ പരമാവധി ജനങ്ങളെ ഒരുമിച്ചു താമസിപ്പിക്കുക, അവിടെ അവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുക എന്ന പുനരധിവാസ ആശയമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ടൗണ്‍ഷിപ്പില്‍ താമസിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് നിലവിലെ നടപടികള്‍ അനുസരിച്ചുള്ള പുനരധിവാസം ഉറപ്പാക്കും. പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കും. സബ് കലക്ടറുടെ ആഭിമുഖ്യത്തില്‍ ജനുവരി മുതല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

 

ShareSendTweet

Related Posts

മന്ത്രിമാർ-എത്തിയെങ്കിലും-അയഞ്ഞില്ല;-എതിർപ്പ്-നേരിട്ട്-അറിയിച്ച്-​ഗവർണർ,-വിസി-നിയമനത്തിലുറച്ച്-രാജേന്ദ്ര-അർലേക്കർ
KERALA

മന്ത്രിമാർ എത്തിയെങ്കിലും അയഞ്ഞില്ല; എതിർപ്പ് നേരിട്ട് അറിയിച്ച് ​ഗവർണർ, വിസി നിയമനത്തിലുറച്ച് രാജേന്ദ്ര അർലേക്കർ

August 4, 2025
അതിരപ്പിള്ളിയിൽ-കനത്ത-മഴ;-ഓറഞ്ച്-അലർട്ട്,-വിനോദസഞ്ചാര-കേന്ദ്രങ്ങൾ-ഇന്ന്-അടച്ചിടുമെന്ന്-അറിയിപ്പ്
KERALA

അതിരപ്പിള്ളിയിൽ കനത്ത മഴ; ഓറഞ്ച് അലർട്ട്, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടുമെന്ന് അറിയിപ്പ്

August 4, 2025
ദുരൂഹതയുടെ-‘ഭർ​ഗവീനിലയ’മായി-പള്ളിപ്പുറത്തെ-സെബാസ്റ്റ്യന്റെ-വീട്, -ജൈനമ്മയുടെ-തിരോധാനത്തിന്റെ-ചുവടുപിടിച്ച്-മറ്റു-മൂന്ന്-തിരോധാന-അന്വേഷണവും-സെബാസ്റ്റ്യന്റെ-രണ്ടേക്കറിലേക്ക്!!-കുരുക്കഴിക്കാനൊരുങ്ങി-പോലീസ്
KERALA

ദുരൂഹതയുടെ ‘ഭർ​ഗവീനിലയ’മായി പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്,  ജൈനമ്മയുടെ തിരോധാനത്തിന്റെ ചുവടുപിടിച്ച് മറ്റു മൂന്ന് തിരോധാന അന്വേഷണവും സെബാസ്റ്റ്യന്റെ രണ്ടേക്കറിലേക്ക്!! കുരുക്കഴിക്കാനൊരുങ്ങി പോലീസ്

August 4, 2025
പുറത്തും-അകത്തും-ഫുൾ-പോലീസ്-പ്രൊട്ടക്ഷൻ!!-പോലീസ്-കാവലിൽ-പൊതുമധ്യത്തിൽ-നിന്നു-മദ്യം-അകത്താക്കുന്ന-ടിപി-വധക്കേസ്-പ്രതികളുടെ-ദൃശ്യങ്ങൾ-പുറത്ത്
KERALA

പുറത്തും അകത്തും ഫുൾ പോലീസ് പ്രൊട്ടക്ഷൻ!! പോലീസ് കാവലിൽ പൊതുമധ്യത്തിൽ നിന്നു മദ്യം അകത്താക്കുന്ന ടിപി വധക്കേസ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്

August 4, 2025
വിവാഹിതയായ-യുവതി-ആൺ-സുഹൃത്തിൽ-നിന്ന്-​ഗർഭിണിയായി,-പ്രസവത്തോടെ-കുഞ്ഞിനെ-ഉപേക്ഷിക്കാൻ-ശ്രമം,-പിന്നാലെ-തീരുമാനം-മാറ്റി,-ആറുദിവസം-പ്രായമുള്ള-ചോരക്കുഞ്ഞിനെ-മാതാപിതാക്കൾ-വിറ്റു,-കു‍ഞ്ഞിനെ-സ്വീകരിച്ചില്ലെങ്കിൽ-കൊന്നുകളയുമെന്ന്-കൂട്ടുകാരിക്ക്-യുവതിയുടെ-ഭീഷണി
KERALA

വിവാഹിതയായ യുവതി ആൺ സുഹൃത്തിൽ നിന്ന് ​ഗർഭിണിയായി, പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം, പിന്നാലെ തീരുമാനം മാറ്റി, ആറുദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ മാതാപിതാക്കൾ വിറ്റു, കു‍ഞ്ഞിനെ സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് കൂട്ടുകാരിക്ക് യുവതിയുടെ ഭീഷണി

August 4, 2025
തൃശൂർ,-വയനാട്,-കണ്ണൂർ-ജില്ലക്കാർക്ക്-അടുത്ത-മൂന്നു-മണിക്കൂർ-നിർണായകം,-ഉരുൾപൊട്ടലിനും-മണ്ണിടിച്ചിലിനും-സാധ്യത,-രാത്രി-യാത്ര-ഒഴിവാക്കുന
KERALA

തൃശൂർ, വയനാട്, കണ്ണൂർ ജില്ലക്കാർക്ക് അടുത്ത മൂന്നു മണിക്കൂർ നിർണായകം, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, രാത്രി യാത്ര ഒഴിവാക്കുന

August 3, 2025
Next Post
കുന്നംകുളം-കീഴൂര്‍-വിവേകാനന്ദ-കോളേജില്‍-എസ്-എഫ്-ഐക്കാര്‍-എ-ബി-വി-പി-പ്രവര്‍ത്തകരെ-കയ്യേറ്റം-ചെയ്തു

കുന്നംകുളം കീഴൂര്‍ വിവേകാനന്ദ കോളേജില്‍ എസ് എഫ് ഐക്കാര്‍ എ ബി വി പി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു

വേദാന്ത-പഠന-കേന്ദ്രം-തകർത്തവർക്കെതിരെ-നടപടി-സ്വീകരിക്കണമെന്ന്-ധർമ്മാചാര്യസഭ

വേദാന്ത പഠന കേന്ദ്രം തകർത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ധർമ്മാചാര്യസഭ

സ്‌കൂള്‍-കലോത്സവം:-സമയക്രമം-പാലിക്കും,-തേര്‍ഡ്-കോളിനു-ശേഷവും-എത്താത്ത-ടീമുകളെ-അയോഗ്യരാക്കും

സ്‌കൂള്‍ കലോത്സവം: സമയക്രമം പാലിക്കും, തേര്‍ഡ് കോളിനു ശേഷവും എത്താത്ത ടീമുകളെ അയോഗ്യരാക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘നിമിഷപ്രിയയുടെ വധശിക്ഷ തീയതി ഉടൻ പ്രഖ്യാപിക്കണം; ഒത്തുതീർപ്പിനില്ല’: കത്തയച്ച് തലാലിന്റെ സഹോദരൻ
  • പ്രസ് സെക്രട്ടറിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്, രൂക്ഷവിമർശനം
  • കാണാതായിട്ട് 5 ദിവസം, അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • മനു കെ രാജന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു.
  • മന്ത്രിമാർ എത്തിയെങ്കിലും അയഞ്ഞില്ല; എതിർപ്പ് നേരിട്ട് അറിയിച്ച് ​ഗവർണർ, വിസി നിയമനത്തിലുറച്ച് രാജേന്ദ്ര അർലേക്കർ

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.