Friday, April 10, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കുന്നംകുളം കീഴൂര്‍ വിവേകാനന്ദ കോളേജില്‍ എസ് എഫ് ഐക്കാര്‍ എ ബി വി പി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു

by News Desk
December 20, 2024
in KERALA
കുന്നംകുളം-കീഴൂര്‍-വിവേകാനന്ദ-കോളേജില്‍-എസ്-എഫ്-ഐക്കാര്‍-എ-ബി-വി-പി-പ്രവര്‍ത്തകരെ-കയ്യേറ്റം-ചെയ്തു

കുന്നംകുളം കീഴൂര്‍ വിവേകാനന്ദ കോളേജില്‍ എസ് എഫ് ഐക്കാര്‍ എ ബി വി പി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു

തൃശൂര്‍: കുന്നംകുളം കീഴൂര്‍ വിവേകാനന്ദ കോളേജില്‍ എസ് എഫ് ഐ- എ ബി വി പി സംഘര്‍ഷം. എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് രണ്ട് എ ബി വി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ദേവജിത്ത്, സനല്‍കുമാര്‍ എന്നീ എ ബി വി പി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

എസ്എഫ്‌ഐ പ്രവര്‍ത്തകരായ അഫ്‌സലിനും ശ്രീലക്ഷ്മി ഉണ്ണിക്കുമാണ് പരിക്കേറ്റത്.വെളളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഘര്‍ഷം നടന്നത്.

കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, എബിവിപി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.

ShareSendTweet

Related Posts

ജനങ്ങളുടെ-ഭാ​ഗം-പൂർത്തിയായി;-വിധിയറിയാൻ-ഇനി-25-നാളുകൾ;-2021-ലെ-പോളിങ്-മറികടന്ന്-കേരളം
KERALA

ജനങ്ങളുടെ ഭാ​ഗം പൂർത്തിയായി; വിധിയറിയാൻ ഇനി 25 നാളുകൾ; 2021-ലെ പോളിങ് മറികടന്ന് കേരളം

April 9, 2026
പുതുച്ചേരിയിൽ-പോളിങ്-ചാകര;-ഔസുഡു-മണ്ഡലത്തിൽ-92.04-ശതമാനം-വോട്ടർമാരും-സമ്മതിദാനാവകാശം-വിനിയോ​ഗിച്ചു;-കേരളത്തിലും-കുറവല്ല;-വൈകുന്നേരം-അഞ്ച്-മണിവരെ-75%-പോളിങ്
KERALA

പുതുച്ചേരിയിൽ പോളിങ് ചാകര; ഔസുഡു മണ്ഡലത്തിൽ 92.04 ശതമാനം വോട്ടർമാരും സമ്മതിദാനാവകാശം വിനിയോ​ഗിച്ചു; കേരളത്തിലും കുറവല്ല; വൈകുന്നേരം അഞ്ച് മണിവരെ 75% പോളിങ്

April 9, 2026
ഒമ്പതും-പന്ത്രണ്ടുംവയസുള്ള-പെണ്‍കുട്ടികളെ-ദിവസങ്ങളോളം-ക്രൂരമായി-പീഡിപ്പിച്ചു,-ദൃശ്യങ്ങള്‍-ഫോണില്‍-പകര്‍ത്തി,-38കാരന്‍-അറസ്റ്റില്‍
KERALA

ഒമ്പതും പന്ത്രണ്ടുംവയസുള്ള പെണ്‍കുട്ടികളെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി, 38കാരന്‍ അറസ്റ്റില്‍

April 9, 2026
പോളിങ്-ബൂത്തിന്-സമീപം-വോട്ട്-പിടിക്കാൻ-നിന്നു,-എൽഡിഎഫ്–യുഡി.എഫ്-പ്രവർത്തകർ-തമ്മിൽ-കൂട്ടത്തല്ല്,-കോണ്‍ഗ്രസ്-കൗൺസിലർക്ക്-പരിക്ക്
KERALA

പോളിങ് ബൂത്തിന് സമീപം വോട്ട് പിടിക്കാൻ നിന്നു, എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്, കോണ്‍ഗ്രസ് കൗൺസിലർക്ക് പരിക്ക്

April 9, 2026
വികസനത്തിന്റെ-തുടർച്ചയ്ക്ക്-എൽഡി.എഫിന്-വോട്ട്-ചെയ്യുക,-നമ്മുടെ-ചിഹ്നം-മോതിരം,-ഇടത്-സ്ഥാനാര്‍ത്ഥിക്ക്-വോട്ടപേക്ഷിച്ച്-ബിജെപി-സ്ഥാനാർത്ഥി,-പാലക്കാട്-ഡീല്‍-ആരോപണം-ശക്തം,-പേജ്-ഹാക്ക്-ചെയ്തെന്ന്-ബിജെപി
KERALA

വികസനത്തിന്റെ തുടർച്ചയ്ക്ക് എൽ.ഡി.എഫിന് വോട്ട് ചെയ്യുക, നമ്മുടെ ചിഹ്നം മോതിരം, ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ടപേക്ഷിച്ച് ബിജെപി സ്ഥാനാർത്ഥി, പാലക്കാട് ഡീല്‍ ആരോപണം ശക്തം, പേജ് ഹാക്ക് ചെയ്തെന്ന് ബിജെപി

April 9, 2026
താമരയ്ക്ക്-കുത്തിയ്ക്കാൻ-ശ്രമം;-മാനന്തവാടിയിൽ-ബിജെപിയ്ക്ക്-വോട്ട്-ചെയ്യാൻ-വോട്ടർമാരെ-പ്രേരിപ്പിച്ചെന്ന-പരാതിയിൽ-പോളിങ്-ഓഫീസറെ-മാറ്റി
KERALA

താമരയ്ക്ക് കുത്തിയ്ക്കാൻ ശ്രമം; മാനന്തവാടിയിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന പരാതിയിൽ പോളിങ് ഓഫീസറെ മാറ്റി

April 9, 2026
Next Post
വേദാന്ത-പഠന-കേന്ദ്രം-തകർത്തവർക്കെതിരെ-നടപടി-സ്വീകരിക്കണമെന്ന്-ധർമ്മാചാര്യസഭ

വേദാന്ത പഠന കേന്ദ്രം തകർത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ധർമ്മാചാര്യസഭ

സ്‌കൂള്‍-കലോത്സവം:-സമയക്രമം-പാലിക്കും,-തേര്‍ഡ്-കോളിനു-ശേഷവും-എത്താത്ത-ടീമുകളെ-അയോഗ്യരാക്കും

സ്‌കൂള്‍ കലോത്സവം: സമയക്രമം പാലിക്കും, തേര്‍ഡ് കോളിനു ശേഷവും എത്താത്ത ടീമുകളെ അയോഗ്യരാക്കും

29ാമത്-കേരള-രാജ്യാന്തര-ചലച്ചിത്രമേളക്ക്-കൊടിയിറക്കം,-സുവര്‍ണചകോരം-നേടി-മലു,-ഫെമിനിച്ചി-ഫാത്തിമയ്‌ക്കും-പുരസ്‌കാരങ്ങള്‍

29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറക്കം, സുവര്‍ണചകോരം നേടി മലു, ഫെമിനിച്ചി ഫാത്തിമയ്‌ക്കും പുരസ്‌കാരങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഇറാൻ 40 വർഷം കൊണ്ട് കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നിർമ്മിച്ച പരമ്പരാഗത സൈനിക ശേഷിയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യം ഞങ്ങൾ കൃത്യമായി നേടി; ഇനിയും അമേരിക്ക സദാ ജാ​ഗ്രതയോടെ തയ്യാറായിരിക്കും‘: യുഎസ് സെൻട്രൽ കമാൻഡ് തലവൻ
  • ‘പ്രതികാരം ചെയ്യും, ഓരോ തുള്ളി ചോരയ്ക്കും നഷ്ടപരിഹാരം ഈടാക്കും; ഇത് ഇറാന്റെ നയതന്ത്രത്തിലെ നിർണ്ണായകമായ ഒരു പുതിയ അധ്യായം ‘- മൊജ്‌തബ ഖമേനി
  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഇന്ത്യൻ പട്ടുടുത്ത് വോട്ടർമാരെ വണങ്ങി ‘നിള!
  • നിതീഷ് കുമാർ ഏപ്രിൽ 14-ന് രാജിവെക്കും; ബിഹാറിൽ പുതിയ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി എത്തിയേക്കും

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.