News Desk

News Desk

ആഗോള-വിശ്വകര്‍മ്മ-ഉച്ചകോടി-നാളെ,-സുരേഷ്‌ഗോപി-മുഖ്യാതിഥി

ആഗോള വിശ്വകര്‍മ്മ ഉച്ചകോടി നാളെ, സുരേഷ്‌ഗോപി മുഖ്യാതിഥി

തിരുവനന്തപുരം: വിശ്വകര്‍മ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകര്‍മ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ 22ന് രാവിലെ 10 മണിക്ക് ആഗോള വിശ്വകര്‍മ്മ ഉച്ചകോടി തിരുവനന്തപുരം വൈഡബ്ല്യൂസിഎ ഹാളില്‍ ചേരും. സെമിനാര്‍ പൊതുസമ്മേളനം,...

ബെംഗളൂരു-കേരള-ട്രെയിനുകളുടെ-സര്‍വീസില്‍-മാറ്റം;-തീയതിയും-പുതിയ-റൂട്ടും-അറിയാം

ബെംഗളൂരു- കേരള ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം; തീയതിയും പുതിയ റൂട്ടും അറിയാം

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുമുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം. ഹൊസൂർ യാർഡിൽ ഇന്‍റർലോക്കിങ്ങിനു മുൻപും ശേഷവുമുള്ള നിർമ്മാണ പ്രവര്‍ത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് സൗത്ത് വെസ്റ്റേൺ...

വയനാട്ടില്‍-നടത്താനിരിക്കുന്ന-ബോച്ചേ-സണ്‍ബേണ്‍-ന്യൂയര്‍-പാര്‍ട്ടി-കോടതി-തടഞ്ഞു

വയനാട്ടില്‍ നടത്താനിരിക്കുന്ന ബോച്ചേ സണ്‍ബേണ്‍ ന്യൂയര്‍ പാര്‍ട്ടി കോടതി തടഞ്ഞു

കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ ഭാ​ഗ​മാ​യി വ​യ​നാ​ട്​ മേ​പ്പാ​ടി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന ബോ​ചെ സ​ൺ​ബേ​ൺ ന്യൂയര്‍ പാര്‍ട്ടി ഹൈ​കോ​ട​തി ത​ട​ഞ്ഞു. സു​ര​ക്ഷാ പ്ര​ശ്ന​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ളാ​യ എം.​സി. മാ​ണി​യ​ട​ക്ക​മു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്...

ദര്‍ശനത്തിന്-ഇടമുറിയാതെ-തീര്‍ത്ഥാടകര്‍;-കഴിഞ്ഞ-ദിവസം-എത്തിയത്-96,007-പേര്‍

ദര്‍ശനത്തിന് ഇടമുറിയാതെ തീര്‍ത്ഥാടകര്‍; കഴിഞ്ഞ ദിവസം എത്തിയത് 96,007 പേര്‍

ശബരിമല: ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദര്‍ശനത്തിനെത്തിയത് കഴിഞ്ഞ ദിവസം. 96,007 ഭക്തരാണ് ദര്‍ശനം നടത്തിയത്. സ്പോട്ട് ബുക്കിങ്ങിലും വന്‍ വര്‍ധന. 22,121 പേര്‍...

രാജ്യത്തിന്റെയാകെ-അഭിമാനം…-ശക്തന്‍-തമ്പുരാന്‍-മ്യൂസിയത്തിന്-രണ്ടു-കോടി

രാജ്യത്തിന്റെയാകെ അഭിമാനം… ശക്തന്‍ തമ്പുരാന്‍ മ്യൂസിയത്തിന് രണ്ടു കോടി

തൃശൂര്‍: ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിന്റേയും മ്യൂസിയത്തിന്റേയും നവീകരണത്തിനായി രണ്ട് കോടിരൂപ അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം...

കേന്ദ്രാവിഷ്‌കൃത-പദ്ധതികള്‍-അവലോകനം-ചെയ്തു;-പദ്ധതികള്‍-സമയബന്ധിതമായി-നടപ്പാക്കണം:-സുരേഷ്-ഗോപി

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്തു; പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം: സുരേഷ് ഗോപി

തൃശൂര്‍ : കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ജില്ലയില്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ ഗ്രാമീണ...

വേണ്ട-ക്രമീകരണം-നടത്താതെ-ടാറിംഗ്;-ആനമല-അന്തര്‍സംസ്ഥാന-പാതയില്‍-യാത്രക്കാര്‍-ദുരിതത്തിലായി

വേണ്ട ക്രമീകരണം നടത്താതെ ടാറിംഗ്; ആനമല അന്തര്‍സംസ്ഥാന പാതയില്‍ യാത്രക്കാര്‍ ദുരിതത്തിലായി

തൃശൂര്‍: ആനമല അന്തര്‍സംസ്ഥാന പാതയില്‍ വേണ്ട ക്രമീകരണം നടത്താതെ ടാറിംഗ് മൂലം വാഹന യാത്രക്കാര്‍ ദുരിതത്തിലായി. മണിക്കൂറുകളോളമാണ് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടുത്. ചാലക്കുടി മലക്കപ്പാറ റൂട്ടില്‍...

കൊല്ലത്ത്-നിര്‍ത്തിയിട്ടിരുന്ന-ലോറിയ്‌ക്ക്-പിന്നില്‍-സ്‌കൂട്ടര്‍-ഇടിച്ച്-വിദ്യാര്‍ത്ഥി-മരിച്ചു

കൊല്ലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കൊല്ലം: നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മൈലാപൂരില്‍ ആണ് സംഭവം. മൈലാപൂര്‍ സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആണ്...

തൊണ്ടിമുതല്‍-കേസ്-;-മുന്‍-മന്ത്രി-ആന്റണി-രാജു-കോടതിയില്‍-ഹാജരായി,-കേസ്-തിങ്കളാഴ്ചത്തേക്ക്-മാറ്റി

തൊണ്ടിമുതല്‍ കേസ് ; മുന്‍ മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരായി, കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം:തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ഹാജരായത്. കേസിന്റെ വിചാരണ പുനരാരംഭിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്...

മദ്യലഹരിയില്‍-കെഎസ്ആര്‍ടിസി.-ബസ്-ഓടിക്കാന്‍-ശ്രമം-;-യുവാവിനെ-കസ്റ്റഡിയിലെടുത്ത്-പോലീസ്

മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കാന്‍ ശ്രമം ; യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

പാലക്കാട്: മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. യാക്കര സ്വദേശിയായ അഫ്‌സലിനെതിരെയാണ് പോലീസ് കേസെടുത്തത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിന്റെ ഡ്രൈവിങ് സീറ്റില്‍ അതിക്രമിച്ചുകയറിയാണ്...

Page 310 of 333 1 309 310 311 333