സിവില്‍ രജിസ്ട്രേഷന്‍ സമ്പ്രദായത്തെക്കുറിച്ച് മനസിലാക്കാന്‍ യൂണിസെഫ് പ്രതിനിധി കേരളത്തില്‍
തിരുവനന്തപുരം: കേരളത്തിലെ സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം സംബന്ധിച്ച് പഠനം നടത്തുന്നതിന് ബീഹാറില്‍ നിന്നുള്ള യുണിസെഫ് പ്രതിനിധി ഡോ. അഭയ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സാമ്പത്തിക സ്ഥിതിവിവരക്കണക്കു...