തൊണ്ടിമുതല്‍ കേസ് ; മുന്‍ മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരായി, കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി
തിരുവനന്തപുരം:തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ഹാജരായത്. കേസിന്റെ വിചാരണ പുനരാരംഭിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്...