മുംബൈ ബോട്ടപകടം; മലയാളി കുടുംബം സുരക്ഷിതർ, ആറ് വയസുകാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു
മുംബൈ: ബോട്ടപകടത്തിൽപെട്ട മലയാളി കുടുംബം സുരക്ഷിതർ. പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് സുരക്ഷിതരാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 6 വയസുകാരനായ ഏബിൾ തന്റെ...