Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മനു കെ രാജന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു.

by News Desk
August 4, 2025
in BAHRAIN
മനു കെ രാജന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു.

വോയ്‌സ് ഓഫ് ആലപ്പി സജീവ പ്രവർത്തകനും, വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീം അംഗവും ആയിരുന്ന മനു കെ രാജന്റെ ആകസ്മിക വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു. അവധിക്കായി നാട്ടിലേയ്ക്ക് പോയ മനു, വീടിനടുത്തുവച്ച് നടന്ന ബൈക്ക് അപകടത്തിൽ 31.07.2025 ന് മരണപ്പെടുകയായിരുന്നു. നാട്ടിലെത്തി ഒരാഴ്ച്ചയ്ക്കുള്ളിലാണ് അപകടം സംഭവിച്ചതും മരണത്തിന് കീഴ്പ്പെട്ടതും. മുപ്പത്തഞ്ച് വയസ് മാത്രമായിരുന്നു പ്രായം.

സൽമാനിയയിലെ കലവറ ഹാളിൽ നടന്ന അനുശോചനയോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി ട്രെഷറർ ബോണി മുളപ്പാംപള്ളിൽ ആമുഖ അനുസ്മരണം നടത്തി. തുടർന്ന് അല്പസമയത്തെ മൗനപ്രാർത്ഥനയ്ക്ക് ശേഷം എല്ലാവരും മനുവിന് പുഷ്പാർച്ചന നടത്തി. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം, ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ അനുസ്മരിച്ചു സംസാരിക്കുകയും, ഏകമകനെ നഷ്ടപ്പെട്ട ആ കുടുംബത്തെ ചേർത്ത് നിർത്തേണ്ടതിന്റെ ആവശ്യകത വിവരിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് അനസ് റഹിം, ജോയിൻ സെക്രട്ടറി ജോഷി നെടുവേലിൽ, മീഡിയ വിംഗ് കൺവീനർ ജഗദീഷ് ശിവൻ എന്നിവരും അനുസ്മരിച്ചു സംസാരിച്ചു.

വടംവലി ടീം അംഗം ആയിരുന്ന മനുവിന്റെ വിയോഗം ടീമിന് നികത്താനാവാത്ത വിടവ് ആണെന്നും, ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ മനു തങ്ങൾക്ക് എല്ലാവർക്കും ഒരു അനുജനെപ്പോലെ ആയിരുന്നെന്നും വോയ്‌സ് ഓഫ് ആലപ്പി സ്പോർസ് വിംഗ് കൺവീനർ ഗിരീഷ് ബാബു അനുസ്മരിച്ചു. വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ അംഗമായിരുന്ന മനുവിന്റെ വിയോഗം തങ്ങൾക്കാർക്കും ഇപ്പോഴും ഉൾക്കൊള്ളനായിട്ടില്ലെന്ന്‌ റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അനുസ്മരിച്ചു. ബഹ്‌റൈൻ ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി അലക്സ്‌ പൗലോസ്, മനുവിന്റെ അടുത്ത സുഹൃത്തും വോയ്‌സ് ഓഫ് ആലപ്പി അംഗവുമായ അഭിലാഷ് മണിയൻ, ലേഡീസ് വിങ്ങിനുവേണ്ടി എക്സിക്യൂട്ടീവ് അംഗം നന്ദന പ്രശോബ് ഉൾപ്പടെ നിരവധിപ്പേർ അനുസ്മരിച്ചു സംസാരിച്ചു.

വോയ്‌സ് ഓഫ് ആലപ്പി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, ലേഡീസ് വിംഗ് അംഗങ്ങൾ, മനുവുമായി ഏറ്റവും കൂടുതൽ വൈകാരിക ബന്ധമുള്ള വടംവലി ടീം അംഗങ്ങൾ ഉൾപ്പടെ നിരവധിപ്പേർ അനുശോചന യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം വോയ്‌സ് ഓഫ് ആലപ്പി വടംവലി കോർട്ടിൽ വച്ച് വടം വലി ടീമിന്റെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചിരുന്നു.

ShareSendTweet

Related Posts

കൊല്ലം പ്രവാസി അസോസിയേഷൻ  ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

January 26, 2026
ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
BAHRAIN

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

January 26, 2026
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
BAHRAIN

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി

January 26, 2026
ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 26, 2026
അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
BAHRAIN

അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ

January 25, 2026
ലോക കേരളസഭ മാമാങ്കം  കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ലോക കേരളസഭ മാമാങ്കം കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 25, 2026
Next Post
ദേശീയ-ചലച്ചിത്ര-പുരസ്കാരത്തിന്റെ-മാനദണ്ഡം-വ്യക്തമാക്കണം;-സുരേഷ്-​ഗോപി-അന്വേഷിച്ച്-പറയട്ടെ:-ഉർവശി

ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; സുരേഷ് ​ഗോപി അന്വേഷിച്ച് പറയട്ടെ: ഉർവശി

കാണാതായിട്ട്-5-ദിവസം,-അമേരിക്കയിൽ-നാല്-ഇന്ത്യൻ-വംശജരെ-കാർ-അപകടത്തിൽ-മരിച്ച-നിലയിൽ-കണ്ടെത്തി

കാണാതായിട്ട് 5 ദിവസം, അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രസ്-സെക്രട്ടറിയുടെ-സൗന്ദര്യത്തെക്കുറിച്ച്-വാചാലനായി-ഡോണൾഡ്-ട്രംപ്,-രൂക്ഷവിമർശനം

പ്രസ് സെക്രട്ടറിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്, രൂക്ഷവിമർശനം

Recent Posts

  • കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
  • ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
  • ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
  • ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന ഒരു കപ്പലിൽ തരൂരിനെപ്പോലെ ഒരു നേതാവ് ചേരുമെന്ന് പറയുന്നത് ഏപ്രിൽ ഫൂൾ ദിനത്തിൽ മാത്രം പറയാൻ പറ്റുന്ന തമാശ – മുരളീധരൻ
  • ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.