അതിരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ കാട്ടാന, പാലപ്പിളളിയില്‍ കടുവയും, വലഞ്ഞ് ജനം
തൃശൂര്‍: അതിരപ്പിള്ളിയിലും പാലപ്പിള്ളിയിലും വന്യമൃഗങ്ങള്‍ ജനവാസമേഖലയിലിറങ്ങിയതോടെ ജനം പരിഭ്രാന്തിയിലായി.അതിരപ്പിള്ളിയില്‍ കാട്ടാനയും പാലപ്പിള്ളിയില്‍ കടുവയും കാട്ടാനക്കൂട്ടവുമാണിറങ്ങിയത്. അതിരപ്പിള്ളി പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ചൊവ്വാഴ്ച രാത്രി കാട്ടാനയെത്തി. ഏഴാറ്റുമുഖം ഗണപതിയെന്ന...