ലോറിയുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു, അപകടമുണ്ടായത് കോയമ്പത്തൂരില്‍
പാലക്കാട്: വാഹനാപകടത്തില്‍ യുവാവ് മരിച്ചു.ലോറിയുമായി കൂട്ടിയിടിച്ചാണ് സ്‌കൂട്ടര്‍ യാത്രികനായ കുറ്റനാട് കട്ടില്‍മാടം സ്വദേശി മണിയാറത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫ (48 ) ് മരിച്ചത്. തമിഴ്‌നാട്ടിലെ...