ദേശീയ ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് വെള്ളി മെഡല്‍
കൊച്ചി: അഹമ്മദാബാദില്‍ നടന്ന 51-ാമത് ദേശീയ ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് രണ്ട് ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ജോസ് നിജു കോട്ടൂര്‍ വെള്ളി മെഡല്‍ നേടി....









