പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നടക്കുന്നത് കോടികളുടെ അഴിമതി!! ഗുണ്ടായിസം കാണിച്ച് നിശബ്ദരാക്കുന്നു, പത്രിക തള്ളിയത് അവരുടെ തട്ടിപ്പുകൾ ഞാൻ പുറത്തുകൊണ്ടുവരുമോ എന്ന ഭയത്തിൽ- സാന്ദ്രാ തോമസ്
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നടക്കുന്നത് കോടികളുടെ അഴിമതിയെന്ന തുറന്നു പറച്ചിലുമായി നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. താൻ നൽകിയ നോമിനേഷൻ തള്ളിയതോടെ ധാർമികമായി ജയിച്ചെന്നും സാന്ദ്ര തോമസ്...









