പുതുവര്‍ഷ ആഘോഷത്തിനിടെ ലഹരി ഉപയോഗം ചോദ്യം ചെയ്ത മുന്‍ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം; പ്രതികള്‍ അറസ്റ്റില്‍
മലപ്പുറം :പുതുവര്‍ഷ ആഘോഷത്തിനിടെ ലഹരി ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത മുന്‍ കൗണ്‍സിലറെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റിലായി. കോട്ടത്തറ കളരി പറമ്പില്‍ ഹൃതിക് (23), കോട്ടത്തറ മംഗലത്ത് വിഷ്ണു...









