ചോദ്യപേപ്പർ ചോർച്ച : എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു : എസ്ബിഐ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 24ലക്ഷം രൂപ
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുടെ ഭാഗമായാണ് ഈ സുപ്രധാന...









