ക്രിസ്തുമസ് പുലരിയില്‍ ലഭിച്ച കുഞ്ഞിന് പേരിട്ടു: സ്‌നിഗ്‌ദ്ധ
തിരുവനന്തപുരം: ക്രിസ്തുമസ് പുലരിയില്‍ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ച 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് പേരിട്ടു, സ്‌നിഗ്‌ദ്ധ. ആരോഗ്യ വനിത ശിശുവികസന വകുപ്പ്...









