രാജ്യത്തിന്റെയാകെ അഭിമാനം… ശക്തന് തമ്പുരാന് മ്യൂസിയത്തിന് രണ്ടു കോടി
തൃശൂര്‍: ശക്തന് തമ്പുരാന് കൊട്ടാരത്തിന്റേയും മ്യൂസിയത്തിന്റേയും നവീകരണത്തിനായി രണ്ട് കോടിരൂപ അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പുനസ്സജ്ജീകരിച്ച ശക്തന് തമ്പുരാന് കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം...