വാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പൊതു മധ്യത്തിൽ പറഞ്ഞ കാര്യങ്ങളിൽ അശ്ലീലമെന്ന് സോഷ്യൽ മീഡിയ. ഇതുവരെയുള്ളവരിൽ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിൻ, ഇതുപോലൊരാളെ മറ്റൊരാൾക്കും കിട്ടിയിട്ടില്ല എന്നാണു താൻ കരുതുന്നതെന്നായിരുന്നു ട്രംപിൻ്റെ വിശേഷണം. ട്രംപ് സമാധാനത്തിനുള്ള നോബൽ സമ്മാനം അർഹിക്കുന്നുവെന്ന ലീവിറ്റിന്റെ വാദത്തിന് മറുപടിയായി ന്യൂസ്മാക്‌സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ‘അവൾ ഒരു താരമായി മാറിയിരിക്കുന്നു. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, […]