ENTERTAINMENT

മില്യൺ കാഴ്ചക്കാരേയും നേടി യൂട്യൂബിൽ ട്രെൻഡിങ്ങായി ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ജനുവരി 23 -ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രൈലെർ ജനുവരി എട്ടിന്...

Read moreDetails

അതിമോഹമാണ് മോനെ എന്ന സിനിമാ ഡയലോ​ഗ് പറഞ്ഞ് ഒതുക്കരുത്; മോഹൻലാലിനോട് സുരേഷ് ​ഗോപി

രാജി വെച്ചൊഴിഞ്ഞ അമ്മ സംഘടന ഭാരവാഹികൾ തിരിച്ചെത്തി സംഘടനയെ മുന്നോട്ട് നയിക്കണമെന്ന് നടനും എംപിയുമായ സുരേഷ് ​ഗോപി. അമ്മ കുടുംബ സം​ഗമ വേദിയിൽ സംസാരിക്കുകയായിരുന്നു താരം. സംഘടന...

Read moreDetails

ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നയാളാണ് ഹണി റോസ്;നടി ഫറ ഷിബ്‌ല

ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നയാളാണ് ഹണി റോസെന്നും അത്രയും നിഷ്‌കളങ്കമാണ് കാര്യങ്ങള്‍ എന്ന് തോന്നുന്നില്ല. ഹണി റോസിനെ വിമര്‍ശിച്ച് നടി ഫറ ഷിബ്‌ല. സൈബർ...

Read moreDetails

വൻതാര നിര; വമ്പൻ പ്രതീക്ഷ.. ആസിഫ് അലി – അനശ്വര രാജൻ കോംബോയുടെ ‘രേഖാചിത്രം’ വ്യാഴാഴ്ച പ്രദർശനത്തിനെത്തുന്നു

ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ നാളെ പ്രദർശനത്തിനെത്തുന്നു. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ...

Read moreDetails

വ്യാ​ജ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു: മാ​ലാ പാ​ര്‍​വ​തി​യു​ടെ പ​രാ​തി​യി​ല്‍ യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ കേ​സ്

കൊ​ച്ചി: യൂ​ട്യൂ​ബ് ചാ​ന​ല്‍ വ്യാ​ജ അ​ശ്ലീ​ല ചി​ത്രം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ന​ടി മാ​ല പാ​ര്‍​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സ്. യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സ്...

Read moreDetails

മൈക്ക് പിടിക്കാൻ കഴിയുന്നില്ല; കൈ വിറയ്‌ക്കുന്നു; നാക്ക് കുഴയുന്നു; വിശാലിന്റെ ആരോഗ്യാവസ്ഥ വളരെ മോശാവസ്ഥയിൽ ?

തമിഴ് സിനിമാ ലോകത്തെ ചീറ്റപ്പുലി എന്നറിയപ്പെടുന്ന വിശാലിന് കേരളത്തിലും നിരവധി ആരാധകരാണ് ഉള്ളത്. പല വിവാദങ്ങളിലും താരത്തിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. സിനിമകളുടെ കാര്യത്തിൽ വളരെ അധികം...

Read moreDetails

പുഷ്പ 2 അപകടം: ഗുരുതരമായി പരിക്കേറ്റ ശ്രീതേജിനെ അല്ലു അര്‍ജുന്‍ സന്ദര്‍ശിച്ചു

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെ സന്ധ്യ തിയേറ്ററിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീതേജിനെ നടന്‍ അല്ലു അര്‍ജുന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയിലെത്തിയാണ്...

Read moreDetails

“എന്നിലും ഒരു വന്യതയുണ്ട്..”-ദേശീയമാധ്യമങ്ങളിലും നിറഞ്ഞാടി ഉണ്ണിമുകുന്ദന്‍.. ഒറ്റയടിക്ക് പാന്‍ഇന്ത്യ സൂപ്പര്‍സ്റ്റാര്‍ പദവിയും പിടിച്ചെടുത്തോ?

മുംബൈ: മാര്‍ക്കോ എന്ന സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയതോടെ ഉണ്ണി മുകുന്ദന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറായി എന്ന ചര്‍ച്ചകള്‍ കൊടുമ്പരിക്കൊള്ളുന്നതിനിടയില്‍, ദേശീയമാധ്യമങ്ങളിലും ഉണ്ണി മുകുന്ദന്‍ ചര്‍ച്ചയാവുന്നു. ഇന്ത്യാടൂഡേ,...

Read moreDetails

നടൻ അജിത്തിന്റെ കാർ നിയന്ത്രണം വിട്ട് സംരംക്ഷണ ഭിത്തിയിൽ ഇടിച്ചു തകർന്നു;വീഡിയോ

ചെന്നൈ: തമിഴ് സൂപ്പർ താരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. കാർ റേസിങ് ട്രാക്കിൽ വച്ചായിരുന്നു അപകടം. ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയിൽ...

Read moreDetails

ലൈംഗിക ചുവയോടെ സംസാരിച്ചു; ബോബി ചെമ്മണൂരിനെതിരെ പരാതി നല്‍കി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. തനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്‌ളീല അധിക്ഷേപങ്ങള്‍ക്കിതെരയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നടി പരാതി നല്‍കിയത്....

Read moreDetails
Page 22 of 26 1 21 22 23 26

Recent Posts

Recent Comments

No comments to show.