Month: January 2025

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് എത്തും; വിമാനത്താവളത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കും: ആദ്യപരിപാടി അന്താരാഷ്‌ട്ര സെമിനാര്‍

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് വൈകീട്ട് സംസ്ഥാനത്തെത്തും. വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഗവര്‍ണറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ...

Read moreDetails

വികസിത് ഭാരതിനായി പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്നു; അന്താരാഷ്‌ട്ര സെമിനാര്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്‌ട്ര സെമിനാര്‍ ജനുവരി 3 മുതല്‍ 4 വരെ തിരുവനന്തപുരത്ത് നടക്കും. വികസിത ഭാരതിന്റെ പരമ്പരാഗത ...

Read moreDetails

ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ് ഉമാ തോമസ്; ആരോഗ്യനിലയിൽ പുരോഗതി, തലച്ചോറിലുള്ള പരിക്കിൽ മാത്രമാണ് ആശങ്കയെന്ന് ഡോക്ടർമാർ

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിന്റെ ആരോഗ്യനില ഇന്നലത്തെതിനേക്കാൾ മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ ...

Read moreDetails

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു; വിട പറഞ്ഞത് ജീവിതകാലം മുഴുവൻ പഠനത്തിനായി ഉഴിഞ്ഞുവച്ച പ്രതിഭ

തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. മണിലാല്‍(86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കസ് എന്ന ...

Read moreDetails

ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഓർക്കുക, വരാനിരിക്കുന്നത് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലം: നേതൃത്വത്തിനെതിരെ പി.കെ ശശി

പാലക്കാട്: നേതൃത്വത്തിനെതിരെ ഒളിയമ്പുമായി സിപിഎം നേതാവ് പി.കെ. ശശി. കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും ഖിയാമം നാള്‍ വരെ സുഖിക്കാമെന്ന് കരുതുന്നവര്‍ക്ക് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്ന് ...

Read moreDetails

കലൂരിലെ ഗിന്നസ് പരിപാടി : സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പോലീസ് : നടി ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ചൂഷണത്തിന് സംഘാടകർക്കെതിരെ കേസെടുത്ത് പാലാരിവട്ടം പോലീസ്. രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ ...

Read moreDetails

യുവാവിനെ കുത്തി വീഴ്‌ത്തിയത് പതിനാലുകാരൻ സ്വന്തം കത്തികൊണ്ട് : സ്കൂളിലും വിദ്യാർത്ഥി ഒരിക്കൽ എത്തിയത് കത്തിയുമായി

തൃശൂർ: തൃശൂരിൽ പുതുവ‍ർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിൽ. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പോലീസ് പിടികൂടി. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പോലീസ് ...

Read moreDetails

പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സർക്കാർ ജീവനക്കാരനായ ട്യൂഷൻ അധ്യാപകന് 111 വർഷം തടവ്

പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തു

Read moreDetails

കൃഷിയും കൈത്തൊഴിലും വികസനത്തിന്റെ തൂണുകള്‍: ഗജേന്ദ്ര സിങ് ഷെഖാവത്ത്

ശിവഗിരി: ഗുരുദേവന്‍ പകര്‍ന്നു നല്‍കിയ അഷ്ടലക്ഷ്യങ്ങളിലെ കൃഷിയും കൈത്തൊഴിലും ടൂറിസവും സുസ്ഥിര ജീവിത വിജയത്തിനുള്ള മൂന്ന് തൂണുകളാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്. ശിവഗിരി ...

Read moreDetails
Page 127 of 128 1 126 127 128

Recent Posts

Recent Comments

No comments to show.