ഭീകരരുടെ നട്ടെല്ല് തകർത്ത ‘ചാവേർ ഡ്രോണുകൾ’ ഇന്ത്യൻ സൈന്യം തദ്ദേശീയമായി നിർമ്മിച്ചവയാണ്. ഔദ്യോഗികമായി ലോ-കോസ്റ്റ് മിനിയേച്ചർ സ്വാം ഡ്രോൺ അല്ലെങ്കിൽ ലോയിറ്ററിംഗ് മ്യൂണിഷൻ സിസ്റ്റം എന്നാണ് ഇവ അറിയപ്പെടുന്നത്. ഇന്ത്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ ഗവേഷണ വികസന സംഘടന , ന്യൂസ്‌പേസ് റിസർച്ച് ആൻഡ് ടെക്‌നോളജീസ് പോലുള്ള സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത എൽഎംഎസ് ഡ്രോണുകൾ, ‘സൂയിസൈഡ് ഡ്രോണുകൾ’ അല്ലെങ്കിൽ ‘കാമികേസ് ഡ്രോണുകൾ’ എന്നും അറിയപ്പെടുന്നു.
വീഡിയോ കാണാം
The post ഭീകരത്താവളങ്ങൾ തിരഞ്ഞുപിടിച്ച ചാവേർ ഡ്രോൺ appeared first on Express Kerala.