ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ പോരൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റും, ഒ ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ( ജിദ്ദ ) മുൻ ജന:സെക്രട്ടറിയുമായ ശ്രീ: അഷ്‌റഫ് പോരൂരിന് ജിദ്ദയിലെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തകർ സ്വീകരണം നൽകി.ഷറഫിയയിൽ വെച്ചു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. ഒമ്പത് വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് സ്വദേശത്ത് എത്തിയ ഉടൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരവും […]