‘ദൃശ്യവും സൂക്ഷ്മ ദർശിനിയും’ ഭാര്യയെ കഷ്ണങ്ങളാക്കി കുക്കറിൽ വേവിച്ച സൈനികൻ തെളിവ് നശിപ്പിക്കാൻ കണ്ടതായി പോലീസ്

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തതിനെത്തുടർന്ന് ഭാര്യയെ കൊന്നത് താനാണ് സൈനികൻ സമ്മതിക്കുകയായിരുന്നു

Read more

ഭാര്യയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ കുക്കറിൽ വേവിച്ചു; കുറ്റം സമ്മതിച്ച് മുൻ സൈനികൻ

യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 16 ന് കുടുംബം പരാതി നൽകിയിരുന്നു

Read more

കഠിനംകുളം ആതിര കൊലകേസ് പ്രതിയെ തിരിച്ചറിഞ്ഞു; ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യുന്ന കൊല്ലം സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റ്

ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സുണ്ട്

Read more

കാസർഗോഡ് മുൻ ഭാര്യയുമായി സൗഹൃദം ഉണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമം

കുത്താൻ ശ്രമിച്ചയാളെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്

Read more

10 കൊല്ലത്തിൽ 4 പേരുടെ ഭർത്താവായ 31 കാരന്റെ അഞ്ചാം ഹണിമൂൺ മുടങ്ങിയത് നാലാം ഭാര്യയുടെ സംശയത്തിൽ

ഒരേസമയം നാല് യുവതികളുടെ ഭർത്താവായി നടിക്കവേ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നഗരൂർ സ്വദേശിനിയായ നാലാം ഭാര്യ അറിഞ്ഞതാണ് സംഭവത്തിൽ വഴിത്തിരിവായത്.

Read more

വ്യാപാരസ്ഥാപനത്തിൽ പട്ടാപ്പകൽ മേശവലിപ്പിലെ ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചു

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതല്ലാതെ മോഷ്ടാവിനെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല

Read more

‘അയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’യെന്ന് ആതിര ഭര്‍ത്താവിനോട് പറഞ്ഞു; കഠിനംകുളം കൊലയിൽ സ്കൂട്ടര്‍ കണ്ടെത്തി

കൊല നടത്തിയശേഷം പ്രതി കടന്നുകളഞ്ഞ ആതിരയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി

Read more
Page 2 of 14 1 2 3 14

Recent Posts

Recent Comments

No comments to show.

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.