Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home CRIME

Crime News: മൊബൈൽ ഫോൺ വിഴുങ്ങിയ യുവതിക്ക് ദാരുണാന്ത്യം

by News Desk
February 6, 2025
in CRIME
Crime News (2)

തെലുങ്കാന: മൊബൈൽ ഫോൺ വിഴുങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതി മരണത്തിന് കീഴടങ്ങി. രാജമഹേന്ദ്രവാരം റൂറൽ മണ്ഡൽ ബൊമ്മുരു നിവാസിയായ പെനുമല്ല രമ്യ സ്മൃതി (35) ആണ് മരിച്ചത്. കഴിഞ്ഞ 15 വർഷമായി മാനസികാസ്വാസ്ഥ്യമുള്ളയാളാണ് രമ്യ. വീട്ടിലുള്ള കീ പാഡ് മൊബൈൽ ഫോണാണ് രമ്യ വിഴുങ്ങിയത്. മൊബൈൽ കണ്ടെത്താൻ കഴിയാത്തതിനാൽ ബന്ധുക്കൾ കിടക്കയിൽ തിരച്ചിൽ നടത്തുകയായിരുന്നു.രമ്യയോട് ചോദിച്ചപ്പോഴാണ് മൊബൈൽ വിഴുങ്ങിയതായി പറഞ്ഞത്. ഉടൻ തന്നെ വീട്ടുകാർ ഡോക്ടറെ വിവരമറിയിച്ചു.

തുടർന്നാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി മൊബൈൽ നീക്കം ചെയ്തത്. അന്നനാളത്തിൽ മുറിവുകളുണ്ടായിരുന്നതിനാൽ രമ്യയെ കാക്കിനാഡയിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് മകൾ മരിച്ചതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ബിസിനസ് പങ്കാളിയുടെ മക്കളെ കൊലപ്പെടുത്തി 70-കാരൻ

മറ്റൊരു സംഭവത്തിൽ തൻ്റെ ബിസിനസ് പങ്കാളിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദദേഹങ്ങൾ കെട്ടിത്തൂക്കി കടന്നു കളഞ്ഞ 70-കാരനെ പോലീസ് തിരയുന്നു. രാജസ്ഥാനിലെ ജോധ്പൂരിലാണ് നാടിനെ ഞടുക്കിയ കൊല നടന്നത്. കുട്ടികളെ സ്കൂളിൽ നിന്നും തൻ്റെ വീട്ടിലേക്ക് വിളിച്ച് കൊണ്ടു പോയായിരുന്നു കൊല. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ താൻ കൊലപ്പെടുത്തിയെന്നും ജീവനൊടുക്കാനായിരുന്നു ഉദ്ദേശമെന്നും എഴുതിയ കുറിപ്പ് മൃതദേഹത്തിൽ നിന്നും കണ്ടെത്തിയിരുന്നു. തൻ്റെ പങ്കാളി തന്നെ ബിസിനസിൽ ചതിച്ചെന്ന് ആരോപിച്ചായായിരുന്നു അരും കൊല.

ShareSendTweet

Related Posts

വിവാഹ സംഘത്തെ പൊലീസ് മർദിച്ച സംഭവം: എഫ്ഐആറിലെ സമയത്തിൽ വൈരുധ്യം
CRIME

വിവാഹ സംഘത്തെ പൊലീസ് മർദിച്ച സംഭവം: എഫ്ഐആറിലെ സമയത്തിൽ വൈരുധ്യം

February 7, 2025
പാലക്കാട്-നെന്മാറയിൽ-ജാമ്യത്തിലിറങ്ങിയ-പ്രതി-അയൽവാസികളെ-വെട്ടിക്കൊന്നു
CRIME

പാലക്കാട് നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസികളെ വെട്ടിക്കൊന്നു

January 27, 2025
ഫോണിലൂടെ-മുത്തലാഖ്-ചൊല്ലി-ഭാര്യയുമായി-വിവാഹബന്ധം-വേര്‍പ്പെടുത്തിയ-പള്ളി-ഇമാം-അറസ്റ്റില്‍
CRIME

ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയ പള്ളി ഇമാം അറസ്റ്റില്‍

January 25, 2025
രഹസ്യവിവരം-ലഭിച്ച്-കൊല്ലത്ത്-61കാരന്റെ-വീട്ടിൽ-നടത്തിയ-റെയ്‌ഡിൽ-കണ്ടെടുത്തത്-ഒളിപ്പിച്ചുവച്ച-കഞ്ചാവ്
CRIME

രഹസ്യവിവരം ലഭിച്ച് കൊല്ലത്ത് 61കാരന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ കണ്ടെടുത്തത് ഒളിപ്പിച്ചുവച്ച കഞ്ചാവ്

January 25, 2025
കോഴിക്കോട്-പ്ലസ്-വൺ-വിദ്യാർത്ഥി-സഹപാഠിയെ-കഴുത്തിനു-കുത്തിപ്പരിക്കേൽപിച്ചു
CRIME

കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ കഴുത്തിനു കുത്തിപ്പരിക്കേൽപിച്ചു

January 25, 2025
മലപ്പുറത്ത്-ശാരീരിക-അസ്വസ്ഥതയെ-തുടർന്ന്-ആശുപത്രിയിലെത്തിച്ച-17കാരി-പ്രസവിച്ചു;-21കാരൻ-പിടിയിൽ
CRIME

മലപ്പുറത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17കാരി പ്രസവിച്ചു; 21കാരൻ പിടിയിൽ

January 25, 2025
Next Post
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി ഉത്തരാഖണ്ഡ്; നിയമം പ്രാബല്യത്തിൽ വന്നു

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി ഉത്തരാഖണ്ഡ്; നിയമം പ്രാബല്യത്തിൽ വന്നു

പ്രയാഗ്‌രാജിലെ സംഗമത്തിൽ പുണ്യസ്‌നാനം നടത്തി കേന്ദ്രമന്ത്രി അമിത് ഷാ : ദേവ്കിനന്ദൻ താക്കൂർജി മഹാരാജിന്റെ ധർമ്മ സൻസദ് ഇന്ന്

പ്രയാഗ്‌രാജിലെ സംഗമത്തിൽ പുണ്യസ്‌നാനം നടത്തി കേന്ദ്രമന്ത്രി അമിത് ഷാ : ദേവ്കിനന്ദൻ താക്കൂർജി മഹാരാജിന്റെ ധർമ്മ സൻസദ് ഇന്ന്

കേന്ദ്ര ബജറ്റ് 2025’’ ഫെബ്രുവരി 1ന്: ഇത്തവണ എയിംസ് പ്രതീക്ഷിക്കാമോ? കേരളത്തിന്റെ പ്രതീക്ഷകൾ…ബജറ്റ് സ്വപ്‌നങ്ങള്‍ ഒറ്റ നോട്ടത്തിൽ

കേന്ദ്ര ബജറ്റ് 2025’’ ഫെബ്രുവരി 1ന്: ഇത്തവണ എയിംസ് പ്രതീക്ഷിക്കാമോ? കേരളത്തിന്റെ പ്രതീക്ഷകൾ...ബജറ്റ് സ്വപ്‌നങ്ങള്‍ ഒറ്റ നോട്ടത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വെടിക്കെട്ട് നിർത്താതെ വൈഭവ്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യൻ യുവനിര
  • അമേരിക്കൻ ഉപരോധവും യുദ്ധവും ഇറാനിൽ ഏശിയില്ല
  • ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം
  • മതിൽ ചാടിയെത്തിയ വള‍ർത്തുമൃഗം യുവതിയേയും മക്കളേയും ആക്രമിച്ചു, സിംഹവുമായി മുങ്ങിയ ഉടമ അറസ്റ്റിൽ
  • ‘കയ്യിൽ വെള്ളം, കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ട നിലയിൽ’, കൊടും ചൂടിൽ നിർത്തിയിട്ട കാറിൽ 9 വയസുകാരിക്ക് ദാരുണാന്ത്യം

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.