Friday, April 10, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വയനാട് പുനരധിവാസം! കടകൾ നഷ്ടപ്പെട്ടവർക്ക് 7 ലക്ഷം രൂപ വരെ സഹായം; സർക്കാർ പാക്കേജ് പ്രഖ്യാപിച്ചു

by News Desk
February 20, 2026
in INDIA
വയനാട്-പുനരധിവാസം!-കടകൾ-നഷ്ടപ്പെട്ടവർക്ക്-7-ലക്ഷം-രൂപ-വരെ-സഹായം;-സർക്കാർ-പാക്കേജ്-പ്രഖ്യാപിച്ചു

വയനാട് പുനരധിവാസം! കടകൾ നഷ്ടപ്പെട്ടവർക്ക് 7 ലക്ഷം രൂപ വരെ സഹായം; സർക്കാർ പാക്കേജ് പ്രഖ്യാപിച്ചു

വയനാട് ഉരുൾപൊട്ടലിൽ കടമുറികളും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ദുരന്തത്തിൽ പൂർണ്ണമായി തകർന്ന കടകൾക്ക്, അവയുടെ ഘടനയോ തരമോ പരിഗണിക്കാതെ ഒരു യൂണിറ്റിന് ഏഴ് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. ഒന്നിലധികം കടമുറികൾ നഷ്ടമായ കെട്ടിട ഉടമകൾക്ക് അധികമുള്ള ഓരോ മുറിക്കും 2.5 ലക്ഷം രൂപ വീതം അധികമായി നൽകാനും മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിക്കാനും വിതരണ ചുമതല വയനാട് ജില്ലാ കളക്ടറെ ഏൽപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

സംരംഭകർക്ക് തൊഴിൽ മേഖല പുനരാരംഭിക്കുന്നതിനായി അവർക്കുണ്ടായ നഷ്ടത്തിന്റെ 50 ശതമാനമോ അല്ലെങ്കിൽ നിശ്ചയിച്ചിട്ടുള്ള പരമാവധി തുകയോ സഹായമായി ലഭിക്കും. മാനുഫാക്ചറിങ് മേഖലയിലുള്ളവർക്ക് 20 ലക്ഷം രൂപ വരെയും, സർവീസ് മേഖലയിൽ 10 ലക്ഷം രൂപ വരെയും, വ്യാപാര മേഖലയിൽ 7 ലക്ഷം രൂപ വരെയുമാണ് പരമാവധി ധനസഹായം നിശ്ചയിച്ചിരിക്കുന്നത്. ദുരന്തബാധിതരായ ചെറുകിട-വലിയ വ്യാപാരികൾക്ക് വലിയൊരു ആശ്വാസമാകുന്നതാണ് സർക്കാരിന്റെ ഈ പുനരധിവാസ പദ്ധതി.

The post വയനാട് പുനരധിവാസം! കടകൾ നഷ്ടപ്പെട്ടവർക്ക് 7 ലക്ഷം രൂപ വരെ സഹായം; സർക്കാർ പാക്കേജ് പ്രഖ്യാപിച്ചു appeared first on Express Kerala.

ShareSendTweet

Related Posts

ബസ്-നന്നാക്കുന്നതിനിടെ-ജാക്കി-തെന്നിമാറി;-യുവാവിന്-ദാരുണാന്ത്യം
INDIA

ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം

April 10, 2026
ഗൾഫിൽ-എസ്എസ്എൽ.സി,-പ്ലസ്-ടു-പരീക്ഷകൾ-റദ്ദാക്കും;-ശരാശരി-മാർക്കിന്റെ-അടിസ്ഥാനത്തിൽ-ഫലം
INDIA

ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം

April 10, 2026
മട്ടന്നൂർ-ക്ഷേത്രോത്സവ-സദ്യയിൽ-നിന്ന്-ഭക്ഷ്യവിഷബാധ;-ചികിത്സയിലായിരുന്ന-വയോധികൻ-മരിച്ചു
INDIA

മട്ടന്നൂർ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

April 10, 2026
കുംഭമേള-താരത്തിന്റെ-വിവാഹം-നിയമക്കുരുക്കിൽ!-ഫർമാൻ-ഖാനെതിരെ-കേസ്;-കേരള,-മധ്യപ്രദേശ്-ഡിജിപിമാരെ-വിളിപ്പിച്ചു
INDIA

കുംഭമേള താരത്തിന്റെ വിവാഹം നിയമക്കുരുക്കിൽ! ഫർമാൻ ഖാനെതിരെ കേസ്; കേരള, മധ്യപ്രദേശ് ഡിജിപിമാരെ വിളിപ്പിച്ചു

April 10, 2026
ചരിത്രത്തിന്റെ-പടിവാതിൽക്കൽ-വൈശാലി;-സൈപ്രസിൽ-ഇന്ത്യൻ-ത്രിവർണ്ണ-പതാക-ഉയർത്തി-ചെന്നൈയുടെ-ജിഎം!
INDIA

ചരിത്രത്തിന്റെ പടിവാതിൽക്കൽ വൈശാലി; സൈപ്രസിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തി ചെന്നൈയുടെ ജിഎം!

April 10, 2026
ശരീരത്തിൽ-‘മിന്നലടിക്കുന്നോ?’-പേടിക്കണ്ട,-പിന്നിൽ-സ്റ്റാറ്റിക്-ഇലക്ട്രിസിറ്റിയാണ്!
INDIA

ശരീരത്തിൽ ‘മിന്നലടിക്കുന്നോ?’ പേടിക്കണ്ട, പിന്നിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയാണ്!

April 10, 2026
Next Post
ജമ്മു-കശ്മീരിൽ-സഞ്ചാരികളുടെ-വരവിൽ-കുതിപ്പ്

ജമ്മു-കശ്മീരിൽ സഞ്ചാരികളുടെ വരവിൽ കുതിപ്പ്

ഏഴുമണിക്കൂർ-നീണ്ട-ശ്രമം-വിഫലം…-ക്ലീനർ-മുസ്തഫയെ-ജീവനോടെ-രക്ഷിക്കാനായില്ല!!-മൃതദേഹം-ലോറിയുടെ-ക്യാബിനുള്ളിൽ-കുരുങ്ങിയ-നിലയിൽ,-പുറത്തെടുത്തത്-ക്യാബിൻ-വെട്ടിപ്പൊളിച്ച്

ഏഴുമണിക്കൂർ നീണ്ട ശ്രമം വിഫലം… ക്ലീനർ മുസ്തഫയെ ജീവനോടെ രക്ഷിക്കാനായില്ല!! മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കുരുങ്ങിയ നിലയിൽ, പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ച്

ബൈക്കൽ-തടാകത്തിൽ-മഞ്ഞുപാളി-പിളർന്ന്-ബസ്-മുങ്ങി;-ഏഴ്-വിനോദസഞ്ചാരികൾക്ക്-ദാരുണാന്ത്യം

ബൈക്കൽ തടാകത്തിൽ മഞ്ഞുപാളി പിളർന്ന് ബസ് മുങ്ങി; ഏഴ് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം
  • ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം
  • ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു, പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം
  •  ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി, ബസ് വീണത് അടിയിൽ കിടന്നു പണിയെടുക്കുകയായിരുന്ന യുവാവിന്റെ നെഞ്ചിന്റെ ഭാ​ഗത്തേക്ക്, യുവാവിന് ദാരുണാന്ത്യം, പുറത്തെടുത്തത് ഫയർഫോഴ്സ് ഹൈഡ്രോളിക് റെസ്ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയർത്തി!! മറ്റൊരു ജീവനക്കാരന്റെ കാലിനും പരുക്ക്
  • നരേന്ദ്ര മോദിയെ വധിക്കാൻ ​ഗൂഢാലോചന; ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ; കൊൽക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു; പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ട്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.