1996ൽ ലാവ്‌ലിൻ കമ്പനി ഡയറക്ടർ ദിലീപ് രാഹുലൻ പിണറായി വിജയന് വലിയ തുകകൾ നൽകി, യുകെയിലുള്ള മുഖ്യമന്ത്രിയുടെ മകന്റെ വിദ്യാഭ്യാസ ചെലവിനായി തുക ചെലവഴിച്ചു, വിവേക് കിരണിന് ഇ.ടി സമൻസയച്ചതിനു പിന്നിൽ ലാവ്‌ലിൻ കേസ്, സമൻസെത്തിയത് ക്ലിഫ് ഹൗസിന്റെ മേൽവിലാസത്തിൽ- വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചത് എസ്എൻസി ലാവ്‌ലിൻ കേസിലെന്നുള്ള റിപ്പോർട്ട് പുറത്ത്. പിണറായി വിജയന്റെ മകൻ വിവേക്...









