Month: March 2026

ഇറാന്റെ ലക്ഷ്യം അമേരിക്കൻ ടെക് ഭീമന്മാർ! മൈക്രോസോഫ്റ്റിനും ആപ്പിളിനും ഗൂഗിളിനും ഐആർജിസിയുടെ ഭീഷണി

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കൻ കമ്പനികൾക്കെതിരെ ഗുരുതരമായ ഭീഷണിയുമായി ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ, ഇന്റൽ, ബോയിങ് തുടങ്ങിയ വൻകിട കമ്പനികളെ ...

Read moreDetails

മുഖ്യമന്ത്രി പറഞ്ഞ ആ രണ്ടുപേരുണ്ടെങ്കിൽ കാലുപിടിച്ച് മാപ്പുപറയാം; പരാമർശത്തിൽ ഉറച്ചുനിന്ന് സലിംകുമാർ

തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി നടൻ സലിംകുമാർ. പരാമർശത്തിനെതിരെ ഭിന്നശേഷി സംഘടന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി ...

Read moreDetails

യുവനടിയുടെ ലൈം​ഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്; തൊടുപുഴയിൽ കാർ തടഞ്ഞ് നിർത്തി അറസ്റ്റ്

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ലൈം​ഗിക പീഡനക്കേസിൽ അറസ്റ്റിൽ. യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ...

Read moreDetails

വരുംദിവസങ്ങൾ നിർണായകം, ഇറാന് ഒന്നും ചെയ്യാനാകില്ല! താക്കീതുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി

ഇറാനുമായുള്ള സൈനിക നീക്കത്തിൽ വരാനിരിക്കുന്ന ദിവസങ്ങൾ അതീവ നിർണായകമാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ...

Read moreDetails

യു എസ് പ്രതിരോധ സെക്രട്ടറിയാണ് വില്ലൻ

പ്രമുഖ സാമ്പത്തിക മാധ്യമമായ ‘ഫിനാൻഷ്യൽ ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവാദം ഉന്നയിക്കപ്പെട്ടത്. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സൈനിക നീക്കത്തിന് മുൻപുള്ള ...

Read moreDetails

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ തയ്യാറാകുമോ?? ഏത് നൂറ്റാണ്ടിലാണിവര്‍ ചൂരല്‍മലയില്‍ വീട് നിര്‍മ്മിച്ച് കണക്ക് പറയുക, പിരിവ് പണം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അക്കൗണ്ടിലല്‍- എം വി ഗോവിന്ദന്‍

തൃശൂർ: , യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽ പോലും ഇത്തവണ ഇടതുപക്ഷം വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.എസ്ഡിപിഐയുടെ ...

Read moreDetails

സഞ്ചാരികളേ ഇതിലേ… ഇന്ത്യൻ സഞ്ചാരികളെ വിളിച്ച് മാലദ്വീപ്; പ്രവർത്തനം വിപുലപ്പെടുത്താൻ വിമാനക്കമ്പനിയും

മാലി: ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനൊരുങ്ങി മാലദ്വീപ് വിമാനക്കമ്പനിയായ മാൽദ്വീവിയൻ എയർ​ലൈൻസ്. ഇന്ത്യയിൽനിന്ന് രണ്ടുലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നന്ദ്രേമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുപിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തിൽ ചെറിയ ...

Read moreDetails

കോഴിക്കോട് ട്രെയിനിന് കല്ലേറ്; യാത്രക്കാരിയായ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്; താടിയെല്ല് പൊട്ടി, രണ്ട് പല്ലുകളും നഷ്ടപ്പെട്ടു

കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ ...

Read moreDetails

മുഖ്യമന്ത്രി എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ മാതാപിതാക്കളുടെ കാലുപിടിച്ച് മാപ്പ് പറയണം, എന്തു തന്ത്രങ്ങൾ മെനഞ്ഞാലും സിപിഎം തോല്‍ക്കും, മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നതെന്ന് വി ഡി സതീശന്‍

കൊച്ചി:  ജനകീയ വിഷയങ്ങളിൽ മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയമായ അന്തസും ജനാധിപത്യ മര്യാദയും കാണിക്കാതെ പിന്മാറുന്ന മുഖ്യമന്ത്രി, ...

Read moreDetails

”ചർച്ചകളിൽ ട്രംപ് ഭരണകൂടത്തെ വഞ്ചിച്ചു, അവർ കളവ് പറഞ്ഞു, അത് പ്രസിഡന്റിന് സ്വീകാര്യമല്ലായിരുന്നു… അതുകൊണ്ടാണ് മുൻനേതാക്കളിൽ പലരും കൊല്ലപ്പെട്ടത്”- ഇറാന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെടാനുള്ള കാരണം വെളിപ്പെ‌ടുത്തി പ്രസ് സെക്രട്ടറി!! ഞങ്ങൾക്ക് നൽകുന്ന വാക്ക് പാലിക്കുന്നില്ലെങ്കിൽ അവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും, സാമ്പത്തികഭാരം പങ്കിടാൻ അറബ് രാജ്യങ്ങളോട് അഭ്യർത്ഥിക്കും?

വാഷിങ്ടൺ: നയതന്ത്രചർച്ചകൾ തുടരുന്നതിനിടയിലും യുഎസിനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഇറാനിലെ ഉന്നതനേതാക്കൾ കൊല്ലപ്പെട്ടതെന്ന് അവകാശവാദവുമായി പ്രസ് സെക്രട്ടറി. സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തെ വഞ്ചിച്ചതിനാലാണ് ഉന്നത ...

Read moreDetails
Page 1 of 74 1 2 74

Recent Posts

Recent Comments

No comments to show.