News Desk

News Desk

കോഴിക്കോട്-ഡിഎംഒ-ഓഫീസിലെ-കസേരകളി;-മുന്‍-ഡിഎംഒ-ഡോ-എന്‍-രാജേന്ദ്രന്-തത്ക്കാലം-തുടരാമെന്ന്-ഹൈക്കോടതി

കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേരകളി; മുന്‍ ഡിഎംഒ ഡോ എന്‍ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് ഡിഎംഒ പദവിയിലേക്കുളള കസേരകളിയില്‍, ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായി സ്ഥലം മാറ്റപ്പെട്ട ഡോ രാജേന്ദ്രന്‍ വീണ്ടും തിരിച്ചെത്തുന്നു. ഡിഎംഒ സ്ഥാനത്ത് മുന്‍ ഡിഎംഒ...

ഫോർട്ട്-കൊച്ചി-വെളി-ഗ്രൗണ്ടിലും-പാപ്പാഞ്ഞിയെ-കത്തിക്കാം;-ഉപാധികളോടെ-അനുമതി-നൽകി-ഹൈക്കോടതി

ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തിന് പുറമേ വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതിയുടെ അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്ന ഉപാധികളോടെയാണ് അനുമതി...

രണ്ടും-കൽപ്പിച്ച്-എൻ.-പ്രശാന്ത്;-ചീഫ്-സെക്രട്ടറിയുടെ-ചാർജ്-മെമ്മോയ്‌ക്ക്-മറുപടിയായി-7-ചോദ്യങ്ങൾ,-അസാധാരണ-നടപടിയിൽ-ഞെട്ടി-സർക്കാർ

രണ്ടും കൽപ്പിച്ച് എൻ. പ്രശാന്ത്; ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്‌ക്ക് മറുപടിയായി 7 ചോദ്യങ്ങൾ, അസാധാരണ നടപടിയിൽ ഞെട്ടി സർക്കാർ

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്‌ക്ക് മറുപടിയായി 7 ചോദ്യങ്ങൾ അടങ്ങിയ കത്ത് അയച്ച് കൃഷി വകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്. പരാതിക്കാരില്ലാതെ ചാർജ്...

വട്ടിയൂർക്കാവിൽ-കുമ്മനത്തിനെതിരെ-മത്സരിച്ചപ്പോൾ-ജമാഅത്തെ-ഇസ്ലാമിയുടെ-പിന്തുണ-ലഭിച്ചിരുന്നു:-കെ-മുരളീധരൻ

വട്ടിയൂർക്കാവിൽ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു: കെ മുരളീധരൻ

കോഴിക്കോട്: 2016ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന് കെ.മുരളീധരൻ. ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെതിരെ വട്ടിയൂർക്കാവിൽ മത്സരിച്ചതിന്റെ പേരിലായിരുന്നു പിന്തുണ കിട്ടിയതെന്ന് മുരളീധരൻ കോഴിക്കോട്ട്...

വനവാസികള്‍ക്കിടയില്‍-ആത്മഹത്യ-വര്‍ധന:-ദേശീയ-മനുഷ്യാവകാശ-കമ്മിഷന്‍-കേസെടുത്തു

വനവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധന: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വനവാസികളുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രണ്ടാഴ്ചയ്‌ക്കകം വിശദമായ റിപ്പോര്‍ട്ട്...

എല്ലാ-മതങ്ങളുടേയും-സാരാംശം-ശ്രീനാരായണധര്‍മത്തില്‍-അധിഷ്ഠിതം:-ഡോ-കെഎസ്.-രാധാകൃഷ്ണന്‍

എല്ലാ മതങ്ങളുടേയും സാരാംശം ശ്രീനാരായണധര്‍മത്തില്‍ അധിഷ്ഠിതം: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ശിവഗിരി: ലോകത്തിലുള്ള എല്ലാ മതങ്ങളുടേയും സാരാംശം ശ്രീനാരായണധര്‍മത്തില്‍ അധിഷ്ഠിതമാണെന്ന് പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഹാപാഠശാല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

ബംഗ്ലാദേശ്-നുഴഞ്ഞ്-കയറ്റക്കാരെ-തടങ്കല്‍-പാളയത്തിലടയ്‌ക്കണം:-ഹിന്ദു-ഐക്യവേദി

ബംഗ്ലാദേശ് നുഴഞ്ഞ് കയറ്റക്കാരെ തടങ്കല്‍ പാളയത്തിലടയ്‌ക്കണം: ഹിന്ദു ഐക്യവേദി

കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് തടങ്കല്‍ പാളയത്തിലടയ്‌ക്കണമെന്ന് എറണാകുളത്ത് ചേര്‍ന്ന ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യസുരക്ഷയേക്കാള്‍ രാഷ്‌ട്രീയ...

പട്ടികവര്‍ഗ-വിദ്യാര്‍ത്ഥികള്‍ക്ക്-ലംപ്‌സംഗ്രാന്റ്-നിഷേധിക്കുന്നു;-കേന്ദ്രഫണ്ട്-ചെലവഴിക്കുന്നില്ല

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സംഗ്രാന്റ് നിഷേധിക്കുന്നു; കേന്ദ്രഫണ്ട് ചെലവഴിക്കുന്നില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ യഥാസമയം തുക കൈമാറിയിട്ടും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ലംപ്‌സംഗ്രാന്റ് നിഷേധിക്കുന്നു. 9,10 ക്ലാസുകളില്‍ പഠിക്കുന്ന 1969 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് ലംപ്‌സംഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നത്. 2023-24...

ക്ഷേത്രസ്വത്തില്‍-സ്വകാര്യ-പ്ലൈവുഡ്-കമ്പനിക്ക്-പട്ടയം-നല്കാന്‍-നീക്കം;-കളക്ടര്‍ക്ക്-പരാതി-നല്കി

ക്ഷേത്രസ്വത്തില്‍ സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് പട്ടയം നല്കാന്‍ നീക്കം; കളക്ടര്‍ക്ക് പരാതി നല്കി

കണ്ണൂര്‍: ചിറക്കല്‍ കളരിവാതുക്കല്‍ ക്ഷേത്രസ്വത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് ചട്ടം ലംഘിച്ച് പട്ടയം നല്കാന്‍ നീക്കവുമായി ലാന്‍ഡ് ട്രിബ്യൂണല്‍. വളപട്ടണം മില്‍ റോഡിലുള്ള സ്വകാര്യ...

വയനാട്-പുനരധിവാസം;-നഷ്ടപരിഹാരം-നൽകി-ഭൂമി-എറ്റെടുക്കാം,-എസ്റ്റേറ്റ്-ഉടമകളുടെ-ഹർജി-തള്ളി-ഹൈക്കോടതി

വയനാട് പുനരധിവാസം; നഷ്ടപരിഹാരം നൽകി ഭൂമി എറ്റെടുക്കാം, എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി...

Page 280 of 331 1 279 280 281 331