Wednesday, April 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

റഷ്യയിലെ എണ്ണസംഭരണശാല ലക്ഷ്യമിട്ട് യുക്രൈൻ; ഡ്രോൺ ആക്രമണത്തിൽ വൻ തീപിടിത്തം

by News Desk
August 3, 2025
in INDIA
റഷ്യയിലെ-എണ്ണസംഭരണശാല-ലക്ഷ്യമിട്ട്-യുക്രൈൻ;-ഡ്രോൺ-ആക്രമണത്തിൽ-വൻ-തീപിടിത്തം

റഷ്യയിലെ എണ്ണസംഭരണശാല ലക്ഷ്യമിട്ട് യുക്രൈൻ; ഡ്രോൺ ആക്രമണത്തിൽ വൻ തീപിടിത്തം

മോസ്കോ: റഷ്യയിലെ എണ്ണസംഭരണശാല ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോൺ ആക്രമണം. റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണശാലയിലാണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്. ഡ്രോൺ ആക്രമണത്തെ തുടർന്ന് സോച്ചിയിലെ എണ്ണ സംഭരണശാലയിൽ വൻ തീപിടിത്തമുണ്ടായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുക്രെയ്ൻ തൊടുത്തുവിട്ട ഡ്രോൺ എണ്ണ സംഭരണശാലയിലെ കൂറ്റൻ ഇന്ധന ടാങ്കുകളിലൊന്നിൽ പതിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതാണ് തീപിടിത്തത്തിനു കാരണമായത്. 2000 ക്യൂബിക് മീറ്റർ സംഭരണശേഷിയുള്ള ഇന്ധന ടാങ്കിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാനായി നൂറിലേറെ അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് റീജിയനൽ‌ ഗവർണർ വെന്യാമിൻ കോന്ദ്രോതിയേവ് പറഞ്ഞു.

ALSO READ: കുഞ്ഞുങ്ങൾക്കും രക്ഷയില്ല! ലൈംഗിക ചൂഷണ കേസിൽ മസ്കിനും എക്‌സിനുമെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ കോടതി

അപകടത്തിനു പിന്നാലെ സോച്ചിയിലെ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. റയാസാൻ, പെൻസ തുടങ്ങിയ നഗരങ്ങൾ ലക്ഷ്യമിട്ടും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായാണ് റഷ്യ ആരോപിക്കുന്നത്.

യുക്രെയ്ൻ കഴിഞ്ഞരാത്രി മുതൽ തൊടുത്തുവിട്ട 93 ഡ്രോണുകൾ പ്രതിരോധിച്ചതായി റഷ്യ അവകാശപ്പെടുന്നു. ഇതിൽ 60 എണ്ണവും തടുത്തത് കരിങ്കടലിനു മുകളിൽവച്ചാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, മികോലെയ്‌വിൽ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ ഏഴു പേർക്ക് പരുക്കേറ്റതായാണ് യുക്രെയ്ൻ‌ ആരോപിക്കുന്നത്. മിസൈൽ ആക്രമണത്തിൽ വീടുകളടക്കം തകർന്നതായും റഷ്യ തുടർച്ചയായി ആക്രമണം നടത്തിയെന്നും യുക്രെയ്ൻ പറയുന്നു.

The post റഷ്യയിലെ എണ്ണസംഭരണശാല ലക്ഷ്യമിട്ട് യുക്രൈൻ; ഡ്രോൺ ആക്രമണത്തിൽ വൻ തീപിടിത്തം appeared first on Express Kerala.

ShareSendTweet

Related Posts

മക്കയിൽ-ഡിജിറ്റൽ-വിപ്ലവം;-തീർത്ഥാടകർക്ക്-വഴികാട്ടിയായി-ക്യുആർ-കോഡുകൾ,-ഹജ്ജ്-ഒരുക്കങ്ങൾ-സജീവം
INDIA

മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

April 8, 2026
പശ്ചിമേഷ്യയിൽ-സമാധാന-നീക്കം;-വെടിനിർത്തലിനെ-സ്വാഗതം-ചെയ്ത്-ഇന്ത്യ
INDIA

പശ്ചിമേഷ്യയിൽ സമാധാന നീക്കം; വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

April 8, 2026
ഹോർമുസ്-പ്രമേയം-റഷ്യയും-ചൈനയും-വീറ്റോ-ചെയ്തു;-യുഎൻ-സുരക്ഷാ-കൗൺസിലിൽ-അമേരിക്കൻ-നീക്കത്തിന്-തിരിച്ചടി
INDIA

ഹോർമുസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; യുഎൻ സുരക്ഷാ കൗൺസിലിൽ അമേരിക്കൻ നീക്കത്തിന് തിരിച്ചടി

April 7, 2026
കൊട്ടിക്കലാശത്തിനിടെ-വ്യാപക-അക്രമം;-സിപിഐ.എം-പ്രവർത്തകർക്ക്-പരിക്ക്
INDIA

കൊട്ടിക്കലാശത്തിനിടെ വ്യാപക അക്രമം; സി.പി.ഐ.എം പ്രവർത്തകർക്ക് പരിക്ക്

April 7, 2026
ഇസ്രയേൽ-കോൺസുലേറ്റിന്-മുന്നിൽ-വെടിവയ്പ്പ്;-മൂന്ന്-മരണം
INDIA

ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ വെടിവയ്പ്പ്; മൂന്ന് മരണം

April 7, 2026
‘മാറ്റം-വേണമെങ്കിൽ-വോട്ട്-യുഡിഎഫിന്’;-ബിജെപിയെയും-എൽഡിഎഫിനെയും-കടന്നാക്രമിച്ച്-ശശി-തരൂർ
INDIA

‘മാറ്റം വേണമെങ്കിൽ വോട്ട് യുഡിഎഫിന്’; ബിജെപിയെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് ശശി തരൂർ

April 7, 2026
Next Post
തൃശൂർ,-വയനാട്,-കണ്ണൂർ-ജില്ലക്കാർക്ക്-അടുത്ത-മൂന്നു-മണിക്കൂർ-നിർണായകം,-ഉരുൾപൊട്ടലിനും-മണ്ണിടിച്ചിലിനും-സാധ്യത,-രാത്രി-യാത്ര-ഒഴിവാക്കുന

തൃശൂർ, വയനാട്, കണ്ണൂർ ജില്ലക്കാർക്ക് അടുത്ത മൂന്നു മണിക്കൂർ നിർണായകം, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, രാത്രി യാത്ര ഒഴിവാക്കുന

ഇന്ത്യൻ-സൂപ്പർ-ലീഗ്-ഇത്തവണയുമുണ്ടാകും:-മാർക്കസ്-മെർഗുലാവോ

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

കേരളത്തിലെ-മൂന്നു-ജില്ലകളിൽ-ഉരുൾപൊട്ടലിനും-മണ്ണിടിച്ചിലിനും-സാധ്യതയെന്ന്-മുന്നറിയിപ്പ്

കേരളത്തിലെ മൂന്നു ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യുഎന്നിൽ ഇറാന് വേണ്ടി കട്ടയ്ക്ക് നിന്ന് ചൈനയും റഷ്യയും; ഹോർമുസ് കടലിടുക്ക് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിർണ്ണായക പ്രമേയം വീറ്റോ ചെയ്ത് പരാജയപ്പെടുത്തി
  • ആശങ്കകൾക്ക് താല്ക്കാലിക വിരാമം; രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറെന്ന് ട്രംപ്; പക്ഷേ; ഹൊർമൂസ് എത്രയും വേ​ഗം തുറക്കണം
  • ‘ഞങ്ങളുടെ കൈയ്യിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധങ്ങൾ ഉണ്ടെന്ന് ഇറാൻ അറിയും; പരമാവധി നോക്കിയിട്ടും സമീപനം മാറ്റാൻ തയ്യാറല്ലയെങ്കിൽ മാരകായുധ പ്രയോ​ഗത്തിനുള്ള തീരുമാനത്തിൽ യുഎസ് പ്രസിഡന്റ് എത്തിച്ചേരും‘:ജെ.ഡി. വാൻസ്
  • മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം
  • പശ്ചിമേഷ്യയിൽ സമാധാന നീക്കം; വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.