Monday, August 4, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

വട്ടിയൂർക്കാവിൽ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു: കെ മുരളീധരൻ

by News Desk
December 27, 2024
in KERALA
വട്ടിയൂർക്കാവിൽ-കുമ്മനത്തിനെതിരെ-മത്സരിച്ചപ്പോൾ-ജമാഅത്തെ-ഇസ്ലാമിയുടെ-പിന്തുണ-ലഭിച്ചിരുന്നു:-കെ-മുരളീധരൻ

വട്ടിയൂർക്കാവിൽ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു: കെ മുരളീധരൻ

കോഴിക്കോട്: 2016ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന് കെ.മുരളീധരൻ. ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെതിരെ വട്ടിയൂർക്കാവിൽ മത്സരിച്ചതിന്റെ പേരിലായിരുന്നു പിന്തുണ കിട്ടിയതെന്ന് മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. 2019 മുതൽ അവരുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

2019 മുതൽ വെൽഫയർ പാർട്ടി പിന്തുണയും കോൺഗ്രസിനാണ്. ദേശീയ നയത്തിൽ എടുത്ത തീരുമാനമാണ്. ബിജെപിക്ക് ബദൽ കോൺഗ്രസ് എന്ന നിലപാടിൽ എടുത്ത നയമാണിതെന്നും ഈ നയത്തിന്റെ ഭാഗമായി കോൺഗ്രസ് മുന്നണിയിലുള്ള സിപിഎമ്മിന് തമിഴ്നാട്ടിൽ പിന്തുണ നൽകിയെന്നും കെ മുരളീധരൻ പറഞ്ഞു.

സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാരെന്നും മുരളീധരൻ പറഞ്ഞു. വെള്ളാപ്പള്ളി എല്ലാ രാഷ്‌ട്രീയക്കാരെയും വിമർശിക്കാറുണ്ട്. സമുദായ നേതാക്കൾ വിളിക്കുമ്പോൾ എല്ലാവരും പോകാറുണ്ട്. എൻഎസ്എസിന്റെ ചടങ്ങിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ആണ് പങ്കെടുക്കാറുള്ളത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകാൻ യോഗ്യൻ എന്ന പരാമർശം ചർച്ചയാക്കേണ്ടതില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു.

ShareSendTweet

Related Posts

മന്ത്രിമാർ-എത്തിയെങ്കിലും-അയഞ്ഞില്ല;-എതിർപ്പ്-നേരിട്ട്-അറിയിച്ച്-​ഗവർണർ,-വിസി-നിയമനത്തിലുറച്ച്-രാജേന്ദ്ര-അർലേക്കർ
KERALA

മന്ത്രിമാർ എത്തിയെങ്കിലും അയഞ്ഞില്ല; എതിർപ്പ് നേരിട്ട് അറിയിച്ച് ​ഗവർണർ, വിസി നിയമനത്തിലുറച്ച് രാജേന്ദ്ര അർലേക്കർ

August 4, 2025
അതിരപ്പിള്ളിയിൽ-കനത്ത-മഴ;-ഓറഞ്ച്-അലർട്ട്,-വിനോദസഞ്ചാര-കേന്ദ്രങ്ങൾ-ഇന്ന്-അടച്ചിടുമെന്ന്-അറിയിപ്പ്
KERALA

അതിരപ്പിള്ളിയിൽ കനത്ത മഴ; ഓറഞ്ച് അലർട്ട്, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടുമെന്ന് അറിയിപ്പ്

August 4, 2025
ദുരൂഹതയുടെ-‘ഭർ​ഗവീനിലയ’മായി-പള്ളിപ്പുറത്തെ-സെബാസ്റ്റ്യന്റെ-വീട്, -ജൈനമ്മയുടെ-തിരോധാനത്തിന്റെ-ചുവടുപിടിച്ച്-മറ്റു-മൂന്ന്-തിരോധാന-അന്വേഷണവും-സെബാസ്റ്റ്യന്റെ-രണ്ടേക്കറിലേക്ക്!!-കുരുക്കഴിക്കാനൊരുങ്ങി-പോലീസ്
KERALA

ദുരൂഹതയുടെ ‘ഭർ​ഗവീനിലയ’മായി പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്,  ജൈനമ്മയുടെ തിരോധാനത്തിന്റെ ചുവടുപിടിച്ച് മറ്റു മൂന്ന് തിരോധാന അന്വേഷണവും സെബാസ്റ്റ്യന്റെ രണ്ടേക്കറിലേക്ക്!! കുരുക്കഴിക്കാനൊരുങ്ങി പോലീസ്

August 4, 2025
പുറത്തും-അകത്തും-ഫുൾ-പോലീസ്-പ്രൊട്ടക്ഷൻ!!-പോലീസ്-കാവലിൽ-പൊതുമധ്യത്തിൽ-നിന്നു-മദ്യം-അകത്താക്കുന്ന-ടിപി-വധക്കേസ്-പ്രതികളുടെ-ദൃശ്യങ്ങൾ-പുറത്ത്
KERALA

പുറത്തും അകത്തും ഫുൾ പോലീസ് പ്രൊട്ടക്ഷൻ!! പോലീസ് കാവലിൽ പൊതുമധ്യത്തിൽ നിന്നു മദ്യം അകത്താക്കുന്ന ടിപി വധക്കേസ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്

August 4, 2025
വിവാഹിതയായ-യുവതി-ആൺ-സുഹൃത്തിൽ-നിന്ന്-​ഗർഭിണിയായി,-പ്രസവത്തോടെ-കുഞ്ഞിനെ-ഉപേക്ഷിക്കാൻ-ശ്രമം,-പിന്നാലെ-തീരുമാനം-മാറ്റി,-ആറുദിവസം-പ്രായമുള്ള-ചോരക്കുഞ്ഞിനെ-മാതാപിതാക്കൾ-വിറ്റു,-കു‍ഞ്ഞിനെ-സ്വീകരിച്ചില്ലെങ്കിൽ-കൊന്നുകളയുമെന്ന്-കൂട്ടുകാരിക്ക്-യുവതിയുടെ-ഭീഷണി
KERALA

വിവാഹിതയായ യുവതി ആൺ സുഹൃത്തിൽ നിന്ന് ​ഗർഭിണിയായി, പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം, പിന്നാലെ തീരുമാനം മാറ്റി, ആറുദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ മാതാപിതാക്കൾ വിറ്റു, കു‍ഞ്ഞിനെ സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് കൂട്ടുകാരിക്ക് യുവതിയുടെ ഭീഷണി

August 4, 2025
തൃശൂർ,-വയനാട്,-കണ്ണൂർ-ജില്ലക്കാർക്ക്-അടുത്ത-മൂന്നു-മണിക്കൂർ-നിർണായകം,-ഉരുൾപൊട്ടലിനും-മണ്ണിടിച്ചിലിനും-സാധ്യത,-രാത്രി-യാത്ര-ഒഴിവാക്കുന
KERALA

തൃശൂർ, വയനാട്, കണ്ണൂർ ജില്ലക്കാർക്ക് അടുത്ത മൂന്നു മണിക്കൂർ നിർണായകം, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, രാത്രി യാത്ര ഒഴിവാക്കുന

August 3, 2025
Next Post
രണ്ടും-കൽപ്പിച്ച്-എൻ.-പ്രശാന്ത്;-ചീഫ്-സെക്രട്ടറിയുടെ-ചാർജ്-മെമ്മോയ്‌ക്ക്-മറുപടിയായി-7-ചോദ്യങ്ങൾ,-അസാധാരണ-നടപടിയിൽ-ഞെട്ടി-സർക്കാർ

രണ്ടും കൽപ്പിച്ച് എൻ. പ്രശാന്ത്; ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്‌ക്ക് മറുപടിയായി 7 ചോദ്യങ്ങൾ, അസാധാരണ നടപടിയിൽ ഞെട്ടി സർക്കാർ

ഫോർട്ട്-കൊച്ചി-വെളി-ഗ്രൗണ്ടിലും-പാപ്പാഞ്ഞിയെ-കത്തിക്കാം;-ഉപാധികളോടെ-അനുമതി-നൽകി-ഹൈക്കോടതി

ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

കോഴിക്കോട്-ഡിഎംഒ-ഓഫീസിലെ-കസേരകളി;-മുന്‍-ഡിഎംഒ-ഡോ-എന്‍-രാജേന്ദ്രന്-തത്ക്കാലം-തുടരാമെന്ന്-ഹൈക്കോടതി

കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേരകളി; മുന്‍ ഡിഎംഒ ഡോ എന്‍ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മന്ത്രിമാർ എത്തിയെങ്കിലും അയഞ്ഞില്ല; എതിർപ്പ് നേരിട്ട് അറിയിച്ച് ​ഗവർണർ, വിസി നിയമനത്തിലുറച്ച് രാജേന്ദ്ര അർലേക്കർ
  • അതിരപ്പിള്ളിയിൽ കനത്ത മഴ; ഓറഞ്ച് അലർട്ട്, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടുമെന്ന് അറിയിപ്പ്
  • ദുരൂഹതയുടെ ‘ഭർ​ഗവീനിലയ’മായി പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്,  ജൈനമ്മയുടെ തിരോധാനത്തിന്റെ ചുവടുപിടിച്ച് മറ്റു മൂന്ന് തിരോധാന അന്വേഷണവും സെബാസ്റ്റ്യന്റെ രണ്ടേക്കറിലേക്ക്!! കുരുക്കഴിക്കാനൊരുങ്ങി പോലീസ്
  • പുറത്തും അകത്തും ഫുൾ പോലീസ് പ്രൊട്ടക്ഷൻ!! പോലീസ് കാവലിൽ പൊതുമധ്യത്തിൽ നിന്നു മദ്യം അകത്താക്കുന്ന ടിപി വധക്കേസ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്
  • വിവാഹിതയായ യുവതി ആൺ സുഹൃത്തിൽ നിന്ന് ​ഗർഭിണിയായി, പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം, പിന്നാലെ തീരുമാനം മാറ്റി, ആറുദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ മാതാപിതാക്കൾ വിറ്റു, കു‍ഞ്ഞിനെ സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് കൂട്ടുകാരിക്ക് യുവതിയുടെ ഭീഷണി

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.