Wednesday, April 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കേരളത്തിലെ മൂന്നു ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

by News Desk
August 3, 2025
in INDIA
കേരളത്തിലെ-മൂന്നു-ജില്ലകളിൽ-ഉരുൾപൊട്ടലിനും-മണ്ണിടിച്ചിലിനും-സാധ്യതയെന്ന്-മുന്നറിയിപ്പ്

കേരളത്തിലെ മൂന്നു ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ മൂന്നു ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ടായിരിക്കുമെന്ന് രാത്രി എട്ടു മണിക്ക് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ALSO READ: സ്റ്റേഷനിലേക്ക് ഒരു കോൾ; പോലീസുകാരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കാനായാത് യുവാവി​ന്റെ ജീവൻ

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

∙ പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

∙ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത

∙ മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേക്കാം

∙ വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത

∙ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത

∙ മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

∙ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക

∙ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക

The post കേരളത്തിലെ മൂന്നു ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ് appeared first on Express Kerala.

ShareSendTweet

Related Posts

മക്കയിൽ-ഡിജിറ്റൽ-വിപ്ലവം;-തീർത്ഥാടകർക്ക്-വഴികാട്ടിയായി-ക്യുആർ-കോഡുകൾ,-ഹജ്ജ്-ഒരുക്കങ്ങൾ-സജീവം
INDIA

മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

April 8, 2026
പശ്ചിമേഷ്യയിൽ-സമാധാന-നീക്കം;-വെടിനിർത്തലിനെ-സ്വാഗതം-ചെയ്ത്-ഇന്ത്യ
INDIA

പശ്ചിമേഷ്യയിൽ സമാധാന നീക്കം; വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

April 8, 2026
ഹോർമുസ്-പ്രമേയം-റഷ്യയും-ചൈനയും-വീറ്റോ-ചെയ്തു;-യുഎൻ-സുരക്ഷാ-കൗൺസിലിൽ-അമേരിക്കൻ-നീക്കത്തിന്-തിരിച്ചടി
INDIA

ഹോർമുസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; യുഎൻ സുരക്ഷാ കൗൺസിലിൽ അമേരിക്കൻ നീക്കത്തിന് തിരിച്ചടി

April 7, 2026
കൊട്ടിക്കലാശത്തിനിടെ-വ്യാപക-അക്രമം;-സിപിഐ.എം-പ്രവർത്തകർക്ക്-പരിക്ക്
INDIA

കൊട്ടിക്കലാശത്തിനിടെ വ്യാപക അക്രമം; സി.പി.ഐ.എം പ്രവർത്തകർക്ക് പരിക്ക്

April 7, 2026
ഇസ്രയേൽ-കോൺസുലേറ്റിന്-മുന്നിൽ-വെടിവയ്പ്പ്;-മൂന്ന്-മരണം
INDIA

ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ വെടിവയ്പ്പ്; മൂന്ന് മരണം

April 7, 2026
‘മാറ്റം-വേണമെങ്കിൽ-വോട്ട്-യുഡിഎഫിന്’;-ബിജെപിയെയും-എൽഡിഎഫിനെയും-കടന്നാക്രമിച്ച്-ശശി-തരൂർ
INDIA

‘മാറ്റം വേണമെങ്കിൽ വോട്ട് യുഡിഎഫിന്’; ബിജെപിയെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് ശശി തരൂർ

April 7, 2026
Next Post
അടൂർ-​ഗോപാലകൃഷ്ണ​നെതിരെ-രൂക്ഷ​-വിമർശനവുമായി-മന്ത്രി-ആർ.ബിന്ദു

അടൂർ ​ഗോപാലകൃഷ്ണ​നെതിരെ രൂക്ഷ​ വിമർശനവുമായി മന്ത്രി ആർ.ബിന്ദു

മയാമിക്ക്-ജയം;-മെസിക്ക്-പരിക്ക്

മയാമിക്ക് ജയം; മെസിക്ക് പരിക്ക്

കനേഡിയന്‍-ഓപ്പണ്‍:-കൗമാരക്കാരി-എംബോക്കോ

കനേഡിയന്‍ ഓപ്പണ്‍: കൗമാരക്കാരി എംബോക്കോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യുഎന്നിൽ ഇറാന് വേണ്ടി കട്ടയ്ക്ക് നിന്ന് ചൈനയും റഷ്യയും; ഹോർമുസ് കടലിടുക്ക് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിർണ്ണായക പ്രമേയം വീറ്റോ ചെയ്ത് പരാജയപ്പെടുത്തി
  • ആശങ്കകൾക്ക് താല്ക്കാലിക വിരാമം; രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറെന്ന് ട്രംപ്; പക്ഷേ; ഹൊർമൂസ് എത്രയും വേ​ഗം തുറക്കണം
  • ‘ഞങ്ങളുടെ കൈയ്യിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധങ്ങൾ ഉണ്ടെന്ന് ഇറാൻ അറിയും; പരമാവധി നോക്കിയിട്ടും സമീപനം മാറ്റാൻ തയ്യാറല്ലയെങ്കിൽ മാരകായുധ പ്രയോ​ഗത്തിനുള്ള തീരുമാനത്തിൽ യുഎസ് പ്രസിഡന്റ് എത്തിച്ചേരും‘:ജെ.ഡി. വാൻസ്
  • മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം
  • പശ്ചിമേഷ്യയിൽ സമാധാന നീക്കം; വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.