‘ സിസി ക്യാമറകളിലൂടെ വനിതാ അധ്യാപകരുടെ ചെറിയ ചലനങ്ങള്‍ പോലും നിരീക്ഷിക്കുന്നു’
കൊച്ചി: സിസി ക്യാമറകളിലൂടെ അധ്യാപകരുടെ ചെറിയ ചലനങ്ങള്‍ പോലും നിരീക്ഷിച്ചു കൊണ്ട് അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വനിതാ കമ്മീഷന്‍ നിരീക്ഷിച്ചു....