നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു
ആലപ്പുഴ: നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു.തീരദേശ റോഡില്‍ കാട്ടൂര്‍ പമ്പിന് സമീപമാണ് അപകടം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ ആറാട്ടുകുളങ്ങര ജോസഫിന്റെ...