ഖൈബർ പഖ്തുൻഖ്വ: കളിച്ചത് ഭീമാകാരൻ ഷെല്ലിന് മുകളിൽ. പാകിസ്ഥാനിൽ കളിസ്ഥലത്ത് മോട്ടോർ ഷെല്ല് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 5 കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. 12 പേരുടെ പരിക്ക് ഗുരുതരം. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ലാക്കി മാർവാത് ജില്ലയിൽ ശനിയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ 12പേരുടെ നില ഗുരുതരമാണ് കളിസ്ഥലത്തിന് താഴെയായി ഷെല്ല് കിടന്നത് അറിയാതെയായിരുന്നു കുട്ടികൾ ഇവിടെ കളിച്ചിരുന്നത്. കളിക്കിടെ കുട്ടികളിൽ ഒരാൾ ഷെല്ല് കണ്ടെത്തുകയായിരുന്നു. ഇതോടെ കുട്ടികൾ ഷെല്ല് അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതാണ് അപകടത്തിന് […]