നടിയുടെ ലൈംഗികാതിക്രമ പരാതി; 2 സീരിയല്‍ നടന്മാര്‍ക്കെതിരെ കേസ്
കൊച്ചി:ജനപ്രിയ സീരിയലിലെ രണ്ട് നടന്‍മാര്‍ക്കെതിരെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കേസെടുത്തു.കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തത്. സീരിയല്‍ ചിത്രീകരണത്തിനിടെ ഉപദ്രവം നേരിട്ടെന്നാണ് പരാതി. ആരോപണ വിധേയരായ...