Saturday, July 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

 സഖാക്കളേ മറക്കരുത് പാത്താമുട്ടം

by News Desk
December 26, 2024
in KERALA
 സഖാക്കളേ-മറക്കരുത്-പാത്താമുട്ടം

 സഖാക്കളേ മറക്കരുത് പാത്താമുട്ടം

കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ബിജെപിക്ക് നേരെ വിരൽചൂണ്ടുന്ന നേതാക്കള്‍ പ്രത്യേകിച്ച് സിപിഎം ആറുവര്‍ഷം മുമ്പ് കോട്ടയം പത്താമുട്ടത്ത് ക്രിസ്മസ് ദിനങ്ങളില്‍ പള്ളി ആക്രമിച്ച് വിശ്വാസികളെ തടങ്കലിലാക്കിയ സംഭവം മറന്നുപോകരുതെന്ന് ബിജെപി നേതാവ് എൻ. ഹരി .

ക്രിസ്മസ് ദിനങ്ങളിൽ ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് വിശ്വാസികളെതടവിലാക്കിയ സമാനമായ സംഭവം കേരളത്തിൽ കേട്ടുകേൾവി ഇല്ല.ആരാണ് യഥാർത്ഥ ന്യൂനപക്ഷ വിരുദ്ധർ എന്ന് പത്താമുട്ടം സംഭവത്തിലൂടെ കേരളം മനസ്സിലാക്കിയതാണ്. ന്യൂനപക്ഷ സമൂഹത്തെ ചേർത്തുനിർത്തി ഒരുമയോടെ മുന്നേറുന്ന ബിജെപിയുടെ വർധിക്കുന്ന ജന പിന്തുണയിൽ വിറളിപൂണ്ടാണ് ഇരു മുന്നണികളും ഒരു വിഭാഗം മാധ്യമങ്ങളും കടന്നാക്രമിക്കുന്നത്.

സ്കൂളിലെ പുൽക്കൂട് നീക്കാൻ ശ്രമം നടന്നു എന്നറിഞ്ഞ ഉടൻ സംഭവത്തിൽ പ്രതിഷേധിക്കുകയും മാർച്ച് നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാനുമുള്ള ആർജ്ജവം ആണ് ബിജെപി കാട്ടിയത്.

പാത്താമുട്ടത്ത് പവിത്രമായ അൾത്താര പോലും തകർത്തിട്ടും മൗനം പാലിച്ചവരാണ് ഇന്നുളഞ്ഞുതുള്ളുന്നത്.

പള്ളി ആക്രമിച്ച് വിശ്വാസികളെ തടഞ്ഞുവച്ച് ഭക്ഷണത്തില്‍ മണ്ണുവാരിയിട്ട ഡിവൈഎഫ്‌ഐ ക്രൂരത കേരളം മറന്നിട്ടില്ല. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്.ഇന്ന് ഉറഞ്ഞുതുള്ളി മതനിരപേക്ഷതയുടെ മേലങ്കി അണിയുന്ന സിപിഎം നേതാക്കള്‍ ആദ്യം ക്രൈസ്തവ സമൂഹത്തോട് മാപ്പുചോദിക്കണം. അന്ന് എത്രപേരെ അറസ്റ്റു ചെയ്തു. ഭരണത്തിന്റെ തണലില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പരസ്യമായി തന്നെ സ്വീകരിച്ചത്. ഒരാഴ്‌ച്ചയോളം ഭീതിദമായ അന്തരീഷത്തില്‍ പരീക്ഷയെഴുതാനാവാതെ പുറം ലോകം കാണാതെ കഴിയുകയായിരുന്നു വിദ്യാര്‍ഥികള്‍ അടങ്ങുന്ന വിശ്വാസികള്‍.അന്നു സിപിഎം എടുത്ത സമീപനം പൊതുസമൂഹം മറന്നിട്ടില്ല.

കേരള ചരിത്രത്തിൽ ഒരിക്കലും സമാനമായ കൊടും ക്രൂരത അരങ്ങേറിയിട്ടില്ല.ഇന്ന് ഏകപക്ഷീയമായി കടന്നാക്രമിക്കുന്ന കോട്ടയം മുൻ എംപി കൂടിയായ രമേശ് ചെന്നിത്തലയുടെ നാവ് അന്ന് പണയം വെച്ചിരിക്കുകയായിരുന്നുവോ.ഇൻഡി സഖ്യത്തിലെ സഹകക്ഷിയായതിനാൽ സൗകര്യപൂർവം കണ്ണടയ്‌ക്കുകയായിരുന്നു

ഇത്തരത്തിലുള്ള സംഭവങ്ങൾ എത്ര ചെറുതാണെങ്കിലും ആവർത്തിക്കരുത് എന്ന കർശന നിലപാടാണ് ബിജെപി ക്കും കേന്ദ്ര സർക്കാരിനും ഉള്ളത്.പാലക്കാട് സംഭവം ഉണ്ടായ ഉടൻതന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ K സുരേന്ദ്രനും ബഹു കേന്ദ്ര മന്ത്രി ജോർജ് കുര്യനും അതിനെ അപലപിച്ചിരുന്നു.ഗൂഢാലോചന പുറത്തു കൊണ്ടുവരുന്ന അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

സ്കൂളിൽ ഗണപതിഹോമം നടത്തിയപ്പോൾ നിലവിളക്കുകൾ തൊഴിച്ചു കളഞ്ഞ് പൂജാരി ആക്രമിച്ച് ആക്രോശിച്ചപ്പോൾ ഒരു പ്രതിഷേധ സ്വരവും ഉയർത്താതെ മാറി നിന്നവരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
ഡിവൈഎഫ്ഐ നടത്തിയ ആ നടപടിയെ ന്യായീകരിച്ചവർ ഇന്ന് വാചാലരാവുമ്പോൾ സഹതാപം തോന്നുന്നു. ഗണപതി ഹോമം തടയണമെന്നുണ്ടെങ്കിൽ നിരവധി മാർഗങ്ങൾ ഭരണകക്ഷിക്ക് നിയമപരമായ നിരവധി മാർഗ്ഗങ്ങൾ മുന്നിലുണ്ടായിരുന്നു.അതൊന്നും സ്വീകരിക്കാതെയാണ് യുവജന സംഘടന ഹൈന്ദവ വിശ്വാസത്തെഅപമാനിച്ചത്.എൻ.ഹരി  പറഞ്ഞു

ShareSendTweet

Related Posts

തന്റെ-ഭർത്താവിനു-കെഎസ്ആർടിസി-ഡിപ്പോയിലെ-വനിതാ-കണ്ടക്ടറുമായി-വിവാഹേതരബന്ധം!!-വാട്സാപ്-ചാറ്റ്-സ്ക്രീൻഷോട്ട്,-വീഡിയൊ-സഹിതം-മന്ത്രിക്ക്-പരാതി-നൽകി-ഭാര്യ,-വനിതാ-കണ്ടക്ടറെ-സസ്‌പെൻഡ്-ചെയ്ത-നടപടി-വിവാദമായതോ‌ടെ-ഉത്തരവു-പിൻവലിച്ച്-തലയൂരി-ഗതാഗത-വകുപ്പ്
KERALA

തന്റെ ഭർത്താവിനു കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം!! വാട്സാപ് ചാറ്റ് സ്ക്രീൻഷോട്ട്, വീഡിയൊ സഹിതം മന്ത്രിക്ക് പരാതി നൽകി ഭാര്യ, വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി വിവാദമായതോ‌ടെ ഉത്തരവു പിൻവലിച്ച് തലയൂരി ഗതാഗത വകുപ്പ്

July 12, 2025
കാർ-സ്റ്റാർട്ട്-ചെയ്യുന്നതിനിടെ-പൊട്ടിത്തെറിച്ചു-പൊള്ളലേറ്റ-രണ്ടാമത്തെ-കുട്ടിയും-മരിച്ചു,-യുവതിയുടെ-നില-​ഗുരുതരം
KERALA

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും മരിച്ചു, യുവതിയുടെ നില ​ഗുരുതരം

July 12, 2025
അമ്മയേയും-ആൺസുഹൃത്തിനേയും-രാത്രിയിൽ-കണ്ട-കാര്യം-പിതാവിനെ-അറിയിക്കുമെന്ന്-പറഞ്ഞ-11-കാരന്-മർദനം,-ആൺസുഹൃത്ത്-കുട്ടിയുടെ-കഴുത്തിന്-കുത്തിപ്പിടിച്ചു,-അച്ഛനെ-അറിയിച്ചാൽ-ഫാനിൽ-കെട്ടിത്തൂക്കുമെന്ന്-മാതാവിന്റെ-ഭീഷണി!!-പ്രതികൾക്കു-മൂന്നുമാസം-തടവുശിക്ഷ
KERALA

അമ്മയേയും ആൺസുഹൃത്തിനേയും രാത്രിയിൽ കണ്ട കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരന് മർദനം, ആൺസുഹൃത്ത് കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു, അച്ഛനെ അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്ന് മാതാവിന്റെ ഭീഷണി!! പ്രതികൾക്കു മൂന്നുമാസം തടവുശിക്ഷ

July 12, 2025
വിദ്യാർഥിനി-ഇറങ്ങുന്നതിനു-മുൻപ്-ബസ്-മുന്നോട്ടെടുത്തു,-കുട്ടി-വീണത്-ടാറിട്ട-റോഡിൽ,-നിർത്താതെ-ഓടിച്ചുപോയ-ഡ്രൈവറുടെ-ലൈസൻസ്-സസ്‌പെൻഡ്-ചെയ്യുമെന്ന്-എംവിഐ,-പരാതി-കിട്ടിയാൽ-കേസ്-പോലീസ്
KERALA

വിദ്യാർഥിനി ഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ടെടുത്തു, കുട്ടി വീണത് ടാറിട്ട റോഡിൽ, നിർത്താതെ ഓടിച്ചുപോയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഐ, പരാതി കിട്ടിയാൽ കേസ്- പോലീസ്

July 12, 2025
ഒന്നരമാസം-മുൻപു-ഭർത്താവു-മരിച്ചു!!-കാർ-പൊട്ടിത്തെറിച്ച്-ശരീരമസകലം-പൊള്ളലുമായി-മക്കളെ-രക്ഷിക്കാനുള്ള-എൽസിയുടെ-ശ്രമവും-വിഭലം!!-പരുക്കേറ്റ-നാലു-വയസുകാരി-മരിച്ചു
KERALA

ഒന്നരമാസം മുൻപു ഭർത്താവു മരിച്ചു!! കാർ പൊട്ടിത്തെറിച്ച് ശരീരമസകലം പൊള്ളലുമായി മക്കളെ രക്ഷിക്കാനുള്ള എൽസിയുടെ ശ്രമവും വിഭലം!! പരുക്കേറ്റ നാലു വയസുകാരി മരിച്ചു

July 12, 2025
കാമ്പസ്-പോപ്പുലർ-ഫ്രണ്ടിന്റെ-കേഡർമാരെ-പരിശീലിപ്പിക്കാനും-സ്‌ഫോടക-വസ്തുക്കളും-ആയുധങ്ങളും-നിർമ്മിക്കുന്നതിനും-സ്വത്തുവകകൾ-ഉപയോ​ഗിക്കുന്നു!!-പിഎഫ്‌ഐയുമായി-ബന്ധപ്പെട്ട-10-സ്വത്തുവകകൾ-ജപ്തി-ചെയ്ത-നടപടി-റദ്ദാക്കി-പ്രത്യേക-കോടതി
KERALA

കാമ്പസ് പോപ്പുലർ ഫ്രണ്ടിന്റെ കേഡർമാരെ പരിശീലിപ്പിക്കാനും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും നിർമ്മിക്കുന്നതിനും സ്വത്തുവകകൾ ഉപയോ​ഗിക്കുന്നു!! പിഎഫ്‌ഐയുമായി ബന്ധപ്പെട്ട 10 സ്വത്തുവകകൾ ജപ്തി ചെയ്ത നടപടി റദ്ദാക്കി പ്രത്യേക കോടതി

July 12, 2025
Next Post
ക്രിസ്തുമസ്-ദിനത്തിലും-തലേദിവസുമായി-ബിവറേജസ്-ഔട്ട്-ലെറ്റുകളിലൂടെ-റെക്കോര്‍ഡ്-മദ്യവില്‍പ്പന

ക്രിസ്തുമസ് ദിനത്തിലും തലേദിവസുമായി ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന

ബഹ്റൈനിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് പ്രവാസി മരിച്ചു.

ബഹ്റൈനിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് പ്രവാസി മരിച്ചു.

എം.ടി. വാസുദേവൻ നായരുടെ വിയോഗം മലയാളത്തിന്‍റെ നഷ്ടം:കൊല്ലം പ്രവാസി അസോസിയേഷന്‍

എം.ടി. വാസുദേവൻ നായരുടെ വിയോഗം മലയാളത്തിന്‍റെ നഷ്ടം:കൊല്ലം പ്രവാസി അസോസിയേഷന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തന്റെ ഭർത്താവിനു കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം!! വാട്സാപ് ചാറ്റ് സ്ക്രീൻഷോട്ട്, വീഡിയൊ സഹിതം മന്ത്രിക്ക് പരാതി നൽകി ഭാര്യ, വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി വിവാദമായതോ‌ടെ ഉത്തരവു പിൻവലിച്ച് തലയൂരി ഗതാഗത വകുപ്പ്
  • 2025ലെ പ്രതിഭാ അന്തര്‍ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.
  • യുദ്ധവും സമാധാനവും സെമിനാർ ശ്രദ്ധേയമായി
  • കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും മരിച്ചു, യുവതിയുടെ നില ​ഗുരുതരം
  • അമ്മയേയും ആൺസുഹൃത്തിനേയും രാത്രിയിൽ കണ്ട കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരന് മർദനം, ആൺസുഹൃത്ത് കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു, അച്ഛനെ അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്ന് മാതാവിന്റെ ഭീഷണി!! പ്രതികൾക്കു മൂന്നുമാസം തടവുശിക്ഷ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.