കണ്ണൂർ: കോടതി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകന്റെ റെയിൻ കോട്ട് മാറ്റിയെടുത്തതിന് കണ്ണൂരിൽ പൊലീസുകാരന് സ്ഥലംമാറ്റം. മുഴുകുന്ന് സ്റ്റേഷനിലെ പൊലീസുകാരനെയാണ് സ്ഥലം മാറ്റം നൽകിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഇദ്ദേഹത്തെ പയ്യന്നൂരിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. റെയിൻ കോട്ട് എടുത്തിട്ടില്ലെന്നും സ്ഥലംമാറ്റം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സ്ഥലം മാറ്റപ്പെട്ട പൊലീസുകാരൻ പറഞ്ഞു.
The post സഹപ്രവർത്തകന്റെ റെയിൻ കോട്ട് മാറ്റിയെടുത്തു; പൊലീസുകാരന് സ്ഥലംമാറ്റം appeared first on Express Kerala.