ക്രിസ്തുമസ് ദിനത്തിലും തലേദിവസുമായി ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന
തിരുവനന്തപുരം : ക്രിസ്തുമസ് ദിനത്തിലും തലേദിവസത്തിലുമായി സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന.ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യം വിറ്റഴിച്ചു.കഴിഞ്ഞ...