സഖാക്കളേ മറക്കരുത്…. പത്താമുട്ടത്ത് പള്ളി ആക്രമിച്ച് വിശ്വാസികളെ തടങ്കലിലാക്കിയ സംഭവം ഓര്‍മ്മിപ്പിച്ച് എന്‍ ഹരി
കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ബിജെപിക്ക് നേരെ വിരൽചൂണ്ടുന്ന നേതാക്കള്‍ പ്രത്യേകിച്ച് സിപിഎം ആറുവര്‍ഷം മുമ്പ് കോട്ടയം പത്താമുട്ടത്ത് ക്രിസ്മസ് ദിനങ്ങളില്‍ പള്ളി ആക്രമിച്ച്...