അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തി; നിറഞ്ഞ് കൊട്ടാരം റോഡ്, സിതാരയിലേക്ക് ജനപ്രവാഹം
കോഴിക്കോട്: എം.ടി വാസുദേവൻ നായർക്ക് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരം റോഡിലെസിതാരയിലെത്തി. രാവിലെ 10.40 ഓടെയാണ് അദ്ദേഹം എത്തിയത്.മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ എന്നിവരും...