പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ കരോള്‍ ഗാനാലാപനം തടസപ്പെടുത്തിയ എസ്.ഐ അവധിയില്‍
തൃശൂര്‍: പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ കരോള്‍ ഗാനാലാപനം തടസപ്പെടുത്തിയ എസ്.ഐ അവധിയില്‍ പ്രവേശിച്ചു. ചാവക്കാട് എസ്.ഐ വിജിത്താണ് വിവാദത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചത്. ശനിയാഴ്ച മുതല്‍...