യുവശാക്തീകരണം; 71000ത്തിലധികം പേര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71000ത്തിലധികം യുവാക്കള്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി. പുതുതായി നിയമിതരായവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി...