പെരിയ കേസ്; 10 പ്രതികളെ വെറുതെ വിട്ടത് സിപിഎം-കോണ്‍ഗ്രസ് ഒത്തുതീർപ്പ് മൂലം, സുനിൽ കുമാറിൻ്റേത് അനാവശ്യ പ്രതികരണം: കെ. സുരേന്ദ്രന്‍
ന്യൂദല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎമ്മും കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പുണ്ടായതിനാലാണ് പത്ത് പ്രതികളെ വെറുതെവിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള പോലീസാണ് കേസ് അന്വേഷിച്ചതെങ്കില്‍ എല്ലാ പ്രതികളെയും...