വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ സുപ്രിയമേനോന്റെ അരികില്‍ പൃഥ്വിരാജ് അല്ല, സുന്ദരനായ മറ്റൊരാള്‍….
തിരുവനന്തപുരം: ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന സുപ്രിയമേനോന്റെ അരികില്‍ ഭര്‍ത്താവും നടനുമായ പൃഥ്വിരാജ് അല്ല, പകരം സുന്ദരനായ മറ്റൊരാള്‍. പൃഥ്വിരാജ് താന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന മോഹന്‍ലാല്‍...