‘വളര്‍ത്തുമൃഗങ്ങളി’ലൂടെ ഗാനരചയിതാവുമായ എം ടി , ‘കാക്കാലന്‍ കളിയച്ഛന്‍…. ‘അടക്കം നാലു ഹിറ്റുകള്‍
കോട്ടയം: തിരക്കഥാ കൃത്തും സംവിധായകനും എന്നതിനപ്പുറം, ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയ്‌ക്കും എം ടി വാസുദേവന്‍ നായര്‍ ചലച്ചിത്ര രംഗത്ത് പ്രതിഭ തെളിയിച്ചിട്ടുണ്ട്. 1954-ല്‍ എഴുതിയ കഥയെ...