Saturday, August 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു; വി ശിവൻകുട്ടി

by News Desk
August 2, 2025
in INDIA
കന്യാസ്ത്രീകളെ-അറസ്റ്റ്-ചെയ്ത-സംഭവം,-ബിജെപി-നേതൃത്വത്തിന്റെ-ഇരട്ടത്താപ്പ്-തുറന്നുകാട്ടുന്നു;-വി-ശിവൻകുട്ടി

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു; വി ശിവൻകുട്ടി

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച വാർത്ത ആശ്വാസകരമെന്ന് മന്ത്രി വി ശിവൻകുട്ടി. അറസ്റ്റിന് പിന്നിലെ രാഷ്ട്രീയ അജണ്ട പകൽ പോലെ വ്യക്തമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഈ സംഭവം ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഛത്തീസ്ഗഢിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റിലായ നമ്മുടെ സഹോദരിമാരായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച വാർത്ത ആശ്വാസകരമാണ്. അറസ്റ്റിലായി ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതി ഈ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്.

Also Read: ബ്രിക്സ് രാജ്യങ്ങൾ ‘ഇത്ര’ വളർന്നോ? കണക്കുകൂട്ടലുകൾ എല്ലാം തെറ്റി, താരിഫ് യുദ്ധവും തിരിച്ചടിച്ചു; നിലയില്ലാക്കയത്തിൽ മുങ്ങി ഡോണൾഡ്‌ ട്രംപ്

അറസ്റ്റിന് പിന്നിലെ രാഷ്ട്രീയ അജണ്ട പകൽ പോലെ വ്യക്തമാണ്. ബജ്‌റംഗ്ദൾ പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ കന്യാസ്ത്രീകളെ തടയുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തതിനെ തുടർന്നാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് അവരെ കൂടെ കൂട്ടിയതെന്നും, ഇത് സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്നും കന്യാസ്ത്രീകൾ പോലീസിനെ അറിയിച്ചിരുന്നു. എന്നിട്ടും, ബജ്‌റംഗ്ദൾ പ്രവർത്തകരുടെ സമ്മർദ്ദത്തിന് വഴങ്ങി പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ സംഭവം ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളെയും വേട്ടയാടലുകളെയും ഇക്കൂട്ടർ സൗകര്യപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാൽ കേരളത്തിൽ തങ്ങൾക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന അവസരങ്ങളിൽ ന്യൂനപക്ഷ സംരക്ഷകരായി അവർ രംഗപ്രവേശം ചെയ്യും.

രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടത് നമ്മുടെയെല്ലാം കടമയാണ്.

The post കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു; വി ശിവൻകുട്ടി appeared first on Express Kerala.

ShareSendTweet

Related Posts

കണ്ണില്ലാ-ക്രൂരത,-ഭർത്താവിനെ-ജീവനോടെ-കുഴിച്ചിടാൻ-ശ്രമം!-മരണത്തിന്റെ-വക്കിൽ-നിന്ന്-ജീവിതത്തിലേക്ക്;-രക്ഷകനായത്-അപരിചിതൻ
INDIA

കണ്ണില്ലാ ക്രൂരത, ഭർത്താവിനെ ജീവനോടെ കുഴിച്ചിടാൻ ശ്രമം! മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക്; രക്ഷകനായത് അപരിചിതൻ

August 2, 2025
കഞ്ചാവ്-വില്‍പന-ചോദ്യം-ചെയ്തു;-സഹോദരങ്ങളെ-ഗുണ്ടാസംഘം-കൊന്ന്-കുഴിച്ചുമൂടി
INDIA

കഞ്ചാവ് വില്‍പന ചോദ്യം ചെയ്തു; സഹോദരങ്ങളെ ഗുണ്ടാസംഘം കൊന്ന് കുഴിച്ചുമൂടി

August 2, 2025
ഓവലിൽ-ചരിത്ര-നേട്ടം-സ്വന്തമാക്കി-ജോ-റൂട്ട്
INDIA

ഓവലിൽ ചരിത്ര നേട്ടം സ്വന്തമാക്കി ജോ റൂട്ട്

August 2, 2025
കോൺഗ്രസ്സ്-–-ബിജെ.പി-നേതാക്കൾ-പെട്ടു
INDIA

കോൺഗ്രസ്സ് – ബി.ജെ.പി നേതാക്കൾ പെട്ടു

August 1, 2025
അനുകരണ-കലയില്‍-തന്റേതായ-വ്യക്തി-മുദ്ര-പതിപ്പിച്ച-താരം!-വീട്ടിലേക്ക്-മടങ്ങാനിരിക്കെ-മരണം,-ഞെട്ടലിൽ-സിനിമാലോകം
INDIA

അനുകരണ കലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരം! വീട്ടിലേക്ക് മടങ്ങാനിരിക്കെ മരണം, ഞെട്ടലിൽ സിനിമാലോകം

August 1, 2025
നിസ്സാര-കാരണം-പറഞ്ഞ്-ഇൻഷുറൻസ്-നിഷേധിച്ചു;-ഒടുവിൽ-കർഷകന്-നീതി
INDIA

നിസ്സാര കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ചു; ഒടുവിൽ കർഷകന് നീതി

August 1, 2025
Next Post
സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ

സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ
  • കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു; വി ശിവൻകുട്ടി
  • കണ്ണില്ലാ ക്രൂരത, ഭർത്താവിനെ ജീവനോടെ കുഴിച്ചിടാൻ ശ്രമം! മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക്; രക്ഷകനായത് അപരിചിതൻ
  • പിഴത്തുക കുറച്ചുതരാമോയെന്നു ചോദിച്ച വാഹന ഡ്രൈവറുടെ കരണക്കുറ്റിക്കിട്ട് അടിച്ച് പോലീസുകാരൻ, കഴുത്തിന് കുത്തിപ്പിടിച്ച് പരാതിയുമായി മുന്നോട്ട് പോകരുതെന്നു ഭീഷണിയും!! ഉദ്യോ​ഗസ്ഥനു സ്ഥലം മാറ്റം
  • ദാഹിച്ചപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, കൊടുത്തത് വിഷം ചേർത്ത ശീതളപാനീയം, രണ്ട് മാസത്തെ ആസൂത്രണം, പുറത്തറിയാതിരിക്കാൻ സിസിടിവി- ഡിവിആർ എടുത്തുമാറ്റി!! അൻസിലിന്റെ ശ്വാസകോശത്തിന് പൊള്ളലേറ്റു, കരളും വൃക്കയുമടക്കമുള്ള ആന്തരികാവയവങ്ങൾ തകരാറിലായി- പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.