ആരിഫ് മുഹമ്മദ് ഖാന്‍ ഇടത് സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്തു, ഗവര്‍ണര്‍ മാറിയാല്‍ രക്ഷപ്പെടാമെന്ന് സിപിഎം കരുതരുത്- കെ സുരേന്ദ്രന്‍
തൃശൂര്‍ : ഇടത് സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി...