തിരുവനന്തപുരത്ത് ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു
തിരുവനന്തപുരം:ബൈപ്പാസില്‍ കുമരിച്ചന്ത സിഗ്‌നലിനടുത്ത് പുതുക്കാട് റോഡില്‍ ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു. തീയും പുകയും ഉയരുന്നത് കണ്ട് കാര്‍ യാത്രികര്‍ വാഹനം നിര്‍ത്തി പുറത്ത് ഇറങ്ങിയതിനാല്‍...