തിരുനെൽവേലിയിൽ ഉപേക്ഷിച്ച ആശുപത്രി മാലിന്യം കേരളം തിരികെയെത്തിച്ച് തുടങ്ങി : മാലിന്യം ശേഖരിക്കുന്നത് 16 ലോറികളിൽ
തെങ്കാശി : തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിക്ഷേപിച്ച കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും...