വീട്ടു മുറ്റത്ത് ജോലിക്കാരെ കൊണ്ട് ലോഡിറക്കാൻ സിഐടിയു തൊഴിലാളികൾ അനുവദിച്ചില്ല, പിന്നെ ഒന്നും നോക്കിയില്ല തനിയെ ഇന്റർ ലോക്കുകൾ താഴെയിറക്കി അധ്യാപിക, തൊഴിലാളികളെത്തിയത് മദ്യപിച്ച്, ലോഡിറക്കുന്നതുവരെ അസഭ്യം പറഞ്ഞതായും അധ്യാപിക
തിരുവനന്തപുരം: കല്ലറ തച്ചോണത്ത് സിഐടിയു തൊഴിലാളികൾ ലോഡ് ഇറക്കാൻ സമ്മതിക്കാത്തതിനെ തുടർന്നു ഇൻ്റർലോക്ക് തനിയെ ഇറക്കി അധ്യാപികയായ പ്രിയ വിനോദ്. വീടിന്റെ മുറ്റത്ത് ജോലിക്കാരെ കൊണ്ട് ലോഡിറക്കാൻ...









